News Sections: Ernakulam
-
കൊച്ചിയില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി, കൊലപാതകമാണെന്ന് സംശയം
കൊച്ചി: എറണാകുളം മുനമ്ബം കുഴപ്പിള്ളി ബീച്ചില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്നാണ് സൂചന. മരിച്ചയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. സമീപത്ത് മരക്കമ്ബുകളും ട്യൂബ്ലൈറ്റ് പൊട്ടിയ കഷണങ്ങളും കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
-
കോവിഡ് നെഗറ്റീവായവരില്‍ 20 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് പഠനങ്ങള്‍
കൊച്ചി: കോവിഡ് നെഗറ്റീവായാലും 20 ശതമാനത്തോളം ആളുകളിലും രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം രോഗലക്ഷണങ്ങള്‍ മൂന്നാഴ്ചമുതല്‍ ആറുമാസംവരെ നീണ്ടുനില്‍ക്കും ഇത്തരം രോഗലക്ഷണങ്ങള്‍. തലവേദന, ചുമ, നെഞ്ചില്‍ ഭാരം, ഗന്ധം നഷ്ടപ്പെടല്‍, വയറിളക്കം,…
-
കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ
കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന…
-
ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീല്‍ ഹാജരായി
കൊച്ചി : മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെ ആണ് കൊച്ചിയിലുള്ള എന്‍ഐഎ ഓഫീസില്‍ കെ ടി ജലീല്‍ ഹാജരായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.…
-
സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും;പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐ.എ
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശം നല്കി. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യണമെന്നും കോടതിയെ…
-
ബിനീഷ് കോടിയേരിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി , ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശം, മാദ്ധ്യമങ്ങളോട് പ്രതികരിക്കാത ബിനീഷ്
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയരിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ പതിനൊന്ന് മണിക്കൂറിലേറെയാണ് അന്വേഷണ സംഘം ബിനീഷിനെ ചോദ്യം ചെയ്തത്. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാനും…
-
പാലത്തായി പീഡനകേസ്: ഇരയുടെ അമ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
കണ്ണൂര്‍: പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച തലശേരി പോക്സോ കോടതി നടപടി…
-
മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി
എറണാകുളം മറൈൻഡ്രൈവിലെ കച്ചവടക്കാരുടെ വാടകയിളവിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഒരു മാസത്തിനകം ഉത്തരവിറക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോവിഡ് പാശ്ചാത്തലത്തിലാണ് കോടതി നിർദേശം. കൊച്ചിൻ കോർപ്പറേഷൻെയും ജി.സി.ഡി.എയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ് മറൈൻ ഡ്രൈവിലുള്ളത്.…
-
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂമിന്റെ 7 -ാമത് വാര്‍ഷികം ബഹുമാനപ്പെട്ട അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. പോള്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. മെഗാബമ്പര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോല്‍…
-
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘത്തില്‍ മാറ്റം; പ്രിവന്റീവ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ മാറ്റി
സ്വര്‍ണക്കളളക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെയാണ് അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത്. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന വിഷയത്തിലാണ് നടപടിയെന്നാണ് സൂചന.…

Local News
















