ബിനീഷ് കോടിയേരിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി , ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദേശം, മാദ്ധ്യമങ്ങളോട് പ്രതികരിക്കാത ബിനീഷ്

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയരിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ പതിനൊന്ന് മണിക്കൂറിലേറെയാണ് അന്വേഷണ സംഘം ബിനീഷിനെ ചോദ്യം ചെയ്തത്. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാനും നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *