News Sections: Ernakulam
-
എറണാകുളത്ത് അഞ്ചുപേരുടെ നില അതീവ ഗുരുതരം ; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു ; നിയന്ത്രണം കടുപ്പിച്ച് ജില്ലാഭരണകൂടം
കൊച്ചി : കോവിഡ് ബാധിച്ച് എറണാകുളം ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരം. കളമശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലുള്ള അഞ്ചില്‍ നാലുപേരും കോവിഡ് ന്യുമോണിയ ബാധിച്ചവരാണ്. ചികില്‍സയില്‍ കഴിയുന്ന അഞ്ചുപേരില്‍ മൂന്നുപേരും…
-
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങൾ എന്‍.ഐ.എ ഉടൻ പരിശോധിക്കും
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സിസി ടിവി ദൃശ്യങ്ങൾ എന്‍.ഐ.എ ഉടൻ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇനി ചോദ്യം ചെയ്യണമോയെന്ന് തീരുമാനിക്കുക. മൂന്ന് ദിവസങ്ങളിലായി…
-
സ്വപ്നയുടെ വീട്ടിലെത്തിയത് ഭര്‍ത്താവ് ക്ഷണിച്ചപ്പോള്‍, മറ്റ് പ്രതികളെ അറിയില്ലെന്ന് ശിവശങ്കര്‍: എന്‍ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ ഐ എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ഒമ്ബതര മണിക്കൂര്‍ ചോദ്യം ചെയ്താണ് ശിവശങ്കറിനെ…
-
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കരനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ സാക്ഷിയാക്കുമെന്ന് സൂചന. ശിവശങ്കരനെ എന്‍.ഐ.എ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ്. ക്രിമിനല്‍ നടപടിക്രമം 160 അനുസരിച്ചാണ് ശിവശങ്കരന് നോട്ടീസ് നല്‍കിയത്. ആദ്യം…
-
സ്വര്‍ണക്കടത്ത് പണത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ട്, ഗുരുതര ആരോപണങ്ങളുമായി സിയാദ് കോക്കര്‍
കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് പണത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നും…
-
ശിവശങ്കറിന് കുരുക്ക് മുറുകുന്നു? എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്കി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയാണ് ഇന്നലെ വിട്ടയച്ചത്. ശിവശങ്കറിനെ ഇന്നലെ എന്‍.ഐ.എ അഞ്ചു…
-
സ്വര്‍ണക്കടത്തുമായി ബന്ധമില്ല ; രാഷ്ട്രീയനേട്ടത്തിനായി ബലിയാടാക്കിയെന്ന് സ്വപ്ന സുരേഷ്
കൊച്ചി: സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് കേസില്‍ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷ്. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്നും സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനം…
-
സ്വപ്നയുടെയും സന്ദീപിന്റെയും എന്‍.ഐ.എ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും എന്‍ഐഎയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം. അതേസമയം പ്രതികളെ…
-
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം തടിക്കകടവ് സ്വദേശി കുഞ്ഞുവീരാന് (67) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം എന്നി അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സ…
-
സ്വപ്നയും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തി; 152 കിലോ വരെ ഭാരമുള്ള ബാഗുകള്‍ വന്നു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിന്റെ നിർണായക വിവരങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സ്വപ്ന സുരേഷും കൂട്ടാളികളും 23 തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തിന്റെ നിർണായക വിവരങ്ങൾ മാതൃഭൂമി ന്യൂസിന്…

Local News
















