News Sections: Ernakulam
-
കോവിഡിന്റെ ഭീകരമായ അവസ്ഥയിൽ എറണാംകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുത്, “കോവിഡ് കിച്ചൻ “വീണ്ടുംപ്രവർത്തനം തുടങ്ങുമെന്ന് ബാദുഷ.
കൊവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് കിച്ചണ്‍ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയില്‍ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ്…
-
കോവിഡ്: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു
കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.…
-
കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾകൂടി റദ്ദാക്കി
കൊച്ചി:ദീർഘദൂര തീവണ്ടികളുൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ഇതോടെ 62 തീവണ്ടികളാണ് രണ്ടാഴ്ചയിൽ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് താത്കാലിക റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന…
-
അമൃത സര്‍വ്വകലാശാലയില്‍ നാനോടെക്നോളജി അധ്യാപക ഒഴിവുകള്‍; അവസാന തിയതി ജൂണ്‍ ആറ്
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ടുള്ള ഊര്‍ജ്ജ വിഭാഗത്തിലാണ് ഒഴിവുകള്‍.…
-
കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല…
-
രണ്ടാഴ്ചകൂടി കോവിഡ് രോഗനിരക്ക് ഉയരും; സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിക്കുമുകളില്‍
തിരുവനന്തപുരം:അടുത്ത രണ്ടാഴ്ചകൂടി കോവിഡ് രോഗികളുടെ എണ്ണം ഇതേനിലയിൽ തുടരുകയോ ഉയരുകയോ ചെയ്യാനിടയുണ്ടെന്ന് വിദഗ്ധ സമിതി. തിരുവനന്തപുരത്ത് ചികിത്സ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം ഈ ഘട്ടത്തിൽ 2500 മുതൽ നാലായിരംവരെ ആയേക്കുമെന്നാണ് കണക്കുകൂട്ടൽ. പത്തനംതിട്ട,…
-
സ്ഥിതി അതിതീവ്രം; രാജ്യത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് എറണാകുളത്ത് .
എറണാകുളത്ത് കൈവിട്ട് കാര്യങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിലെ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് ഇതുവരെ കോവിഡ് രോഗം പിടിപെട്ടതാണ് റിപ്പോർട്ട്. രോഗികളുടെ എണ്ണം…
-
സംസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ്
സംസ്ഥാനത്തെ വരിഞ്ഞുമുറുക്കി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരത്ത് ഐസിയു കിടക്കകൾ നിറഞ്ഞിരിക്കുകയാണ്. നാലുദിവസം കൊണ്ട് സംസ്ഥാനത്ത് 10,4541…
-
സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവിയുടെ ഡെലിവറി കൊച്ചിയില്‍ ആരംഭിച്ചു
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ ഏറ്റവും പുതിയ സിട്രോന്‍ സി5 എയര്‍ക്രോസ് എസ്യുവിയുടെ വിതരണം കൊച്ചിയിലെ ലാ മെയ്സന്‍ സിട്രോന്‍ ഫിജിറ്റല്‍ ഷോറൂമില്‍ ആരംഭിച്ചു. സിട്രോണിന്റെ ഫ്ളാഗ്ഷിപ്പ് എസ്യുവി ഇന്ത്യയിലെ കമ്പനിയുടെ ചെന്നൈക്കടുത്തുള്ള…
-
ഇന്ന് മുതല്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങൾ; പൊലീസ് പരിശോധന ശക്തമാക്കും
സംസ്ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. മാസ്കും സാമൂഹിക അകലവും ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നാണ് നിർദേശം. സംസ്ഥാനത്ത്…

Local News















