News Sections: Ernakulam
-
സൗജന്യ കൊവിഡ് പരിശോധനയുമായി കളമശ്ശേരി നഗരസഭ
എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്തമായാണ് സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത്. മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതോടെ ആശുപത്രിക്ക് പുറത്താണ് പരിശോധന നടക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിൽ…
-
ഇന്ധന വില വീണ്ടും കൂട്ടി
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 29 പൈസയും വർധിപ്പിച്ചു. കൊച്ചിയിൽ പെട്രോളിന് 93.31 രൂപയും ഡീസലിന് 88.61 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95.19 രൂപയും ഡീസലിന്…
-
പദവി പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ട്; ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കും- വി.ഡി. സതീശന്
കൊച്ചി: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശൻ. വലിയ വെല്ലുവിളികൾ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യു.ഡി.എഫ്. പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ യു.ഡി.എഫിനെ, കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരും. കേരളം ആഗ്രഹിക്കുന്ന…
-
കോവിഡ് വാക്സിന് വീടുകളില്‍ നല്‍കുന്നുവെന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്ന് ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: കോവിഡ്-19 വാക്സിന് അടുത്താഴ്ച മുതല്‍ ആസ്റ്റര്‍ മെഡ്സിറ്റി വീടുകളില്‍ നല്‍കുമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ സമ്പൂര്‍ണ വാക്സിനേഷന് എന്ന…
-
ഇന്ധനവില; പെട്രോളിന് 95 രൂപ കടന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റർ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില…
-
ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോവിഡ് രോഗികള്‍ക്കായി കൊച്ചിയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി ആസ്റ്റര്‍ വൊളണ്ടിയേഴ്സ്
കൊച്ചി: കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമ്പലമുകളില്‍ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി 100 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യ 50 ബെഡ്ഡുള്ള ആസ്റ്റര്‍ ജിയോജിത്ത്…
-
വിഷന്‍ ലൈഫ്ഇന്‍കം പ്ലസ് അവതരിപ്പിച്ച് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്
കൊച്ചി: ഉറപ്പായ സ്ഥിര വരുമാനവും അധിക ബോണസും ലഭ്യമാക്കുന്ന രീതിയില്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് വിഷന്‍ ലൈഫ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക്…
-
എറണാകുളത്തെ 23 പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ
എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ അധികമുള്ള പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിർബന്ധമാക്കി.…
-
ടൗട്ടേ ചുഴലിക്കാറ്റ്; കൊച്ചി തീരത്തുനിന്ന് 12 മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി
ടൗട്ടേ ചുഴലിക്കാറ്റിൽ അകപ്പെട്ട 12 മത്സ്യബന്ധ തൊഴിലാളികളെ രക്ഷപ്പെടുത്തി. കൊച്ചി തീരത്തുനിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെ ഒറ്റപ്പെട്ടുപോയ ആളുകളെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡിൻ്റെ ആര്യമാൻ എന്ന കപ്പലാണ് മത്സ്യത്തൊഴിലാളികളെ…
-
ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച സംഭവം; പിതാവിനെതിരെ വധശ്രമത്തിന് കേസ്
എറണാകുളം: ഓട്ടിസം ബാധിച്ച പതിനെട്ടുകാരനായ മകനെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. 15 വയസ്സു മുതല്‍ കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിനെതിരെ വധശ്രമത്തിനു കേസെടുത്തിരിക്കുന്നത്. ചട്ടം പഠിപ്പിക്കണം എന്നുപറഞ്ഞായിരുന്നു കുട്ടിയെ…

Local News
















