News Sections: Ernakulam
-
ഗുണ്ടാത്തലവൻ കാര രതീഷ് പിടിയിൽ
അങ്കമാലി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവൻ മലയാറ്റൂർ സ്വദേശി കാര രതീഷ് പിടിയിൽ. ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തൃശൂർ മാളയിൽനിന്നാണ് അങ്കമാലി പോലീസാണ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ…
-
കോവിഡ്: കോഴ്സ് സര്‍ട്ടിഫിക്കറ്റ് തടയരുതെന്നു കോടതി
കൊച്ചി: സംസ്ഥാനത്ത് എംബിബിഎസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കിവരുടെ ഇന്റേണ്‍ഷിപ്പ് കാലാവധി കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നീട്ടിയത് ഇവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഡോക്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമാകരുതെന്നു ഹൈക്കോടതി. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പഠനം…
-
വി-ഗാര്‍ഡ് ലാഭത്തില്‍ 112 ശതമാനം വര്‍ധന
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 68.39 കോടി രൂപ അറ്റാദായം നേടി. 112 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം…
-
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തന ലാഭത്തില്‍ 28.07% വര്‍ധന
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 28.07 ശതമാനം വര്‍ധിച്ച് 415.84 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 324.70 കോടി രൂപയായിരുന്നു ഇത്.…
-
ഇന്ത്യയിലുടനീളം ഹെല്‍ത്ത് കെയര്‍ ബിസിനസ് ശക്തിപ്പെടുത്തി ഗോദ്റെജ് ഇന്റീരിയോ
കൊച്ചി: രാജ്യത്തെ കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, ബെഡുകളുടെ ഉല്പാദന ശേഷി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിദിനം 2.5 മടങ്ങ് വര്‍ധിപ്പിച്ചതായി ഗോദ്റെജ്…
-
‘പോക്കറ്റ്സ്’ ഡിജിറ്റല്‍ വാലറ്റിനെ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്
കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ‘പോക്കറ്റ്സ്’ ഡിജിറ്റല്‍ വാലറ്റുമായി യുപിഐ ഐഡിയെ ലിങ്ക് ചെയ്യാവുന്ന നൂതന സൗകര്യം ഏര്‍പ്പെടുത്തി. ഏതെങ്കിലും സേവിങ് അക്കൗണ്ടുമായി ഇത്തരം ഐഡികള്‍ ലിങ്ക് ചെയ്യണമെന്ന നിലവിലെ വ്യവസ്ഥ ഇതോടെ മാറുകയാണ്.…
-
ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്ക് സൗജന്യ ടെലി കണ്സള്ട്ടേഷന് സേവനവുമായി ജിസിസിയില്‍ നിന്നുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍
കൊച്ചി: ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്സള്ട്ടേഷന് സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് കൃത്യമായ വൈദ്യോപദേശം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം…
-
ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തു ലക്ഷം ഡോളര്‍ സംഭാവന ചെയ്യത് ട്രാന്‍സ് യൂണിയനും ട്രാന്സ്യൂണിയന് സിബിലും
കൊച്ചി: ഇന്ത്യയിലെ കോവിഡ് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാന്‍സ് യൂണിയനും ട്രാന്‍സ് യൂണിയന് സിബിലും പത്തു ലക്ഷം ഡോളര്‍ സംഭാവന ചെയ്യും. ആരോഗ്യ സേവനത്തിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യാനായി ഡയറക്ട് റിലീഫ്, യുണൈറ്റഡ് വേ മുംബൈ…
-
ആശീര്‍വാദ് മൈക്രോഫിനാന്‍സിന് 15 ദശലക്ഷം ഡോളറിന്റെ രാജ്യാന്തര വായ്പ
കൊച്ചി: മണപ്പുറം ഫിനാന്‍സ് സബ്സിഡിയറിയും ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിതര മൈക്രോഫിനാന്‍സ് കമ്പനിയുമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന് യുഎസ്എ ആസ്ഥാനമായ വേള്‍ഡ് ബിസിനസ് കാപിറ്റലിന്റെ 15 ദശലക്ഷം ഡോളർ വായ്പാ സഹായം. യുഎസ്…
-
സൗജന്യ വാക്സിൻ നൽകിക്കൂടേ, കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി
കൊവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ…

Local News















