News Sections: Ernakulam

  • കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

    കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

    ആലുവ: പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (37) അന്തരിച്ചു. കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷമുണ്ടായ ന്യുമോണിയയെ തുടർന്ന് ചികിത്സയിലിരിക്കേ ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു അന്ത്യം. ‘കാർട്ടൂൺമാൻ ബാദുഷ’ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. കോവിഡ്…

  • വാ​ക്സി​ന്‍റെ ക​രി​ഞ്ച​ന്ത​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്നു; കേ​ന്ദ്ര​ത്തി​നെ​തി​രെ കേ​ര​ളം ഹൈ​ക്കോ​ട​തി​യി​ല്‍

    കൊ​ച്ചി: കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ൽ. ന്യാ​യ വി​ല​യ്ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​ത്തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ർ, വാ​ക്‌​സി​ന്‍റെ ക​രി​ഞ്ച​ന്ത​യ്ക്കു കേ​ന്ദ്രം കൂ​ട്ടു​നി​ല്‍​ക്കു​ന്ന​താ​യും ആ​രോ​പി​ച്ചു. കേ​ന്ദ്ര​ന​യം കാ​ര​ണം…

  • നാവികര്‍ക്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

    നാവികര്‍ക്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

    കൊച്ചി: നാവികര്‍ക്ക് ആയാസരഹിത ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്ക് സവിശേഷ പ്രവാസി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഏതു സമയത്തും ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സമില്ലാതെ നടത്താനുള്ള സൗകര്യങ്ങള്‍ പുതിയ…

  • ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ലളിതമാക്കി എഡുമ്പസിന്റെ ആപ്

    ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ലളിതമാക്കി എഡുമ്പസിന്റെ ആപ്

    കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കെല്ലാം ഒരിടത്തു തന്നെ പരിഹാരം ലഭ്യമാക്കുന്ന മൊബൈല്‍ ആപ് പുറത്തിറക്കി പ്രീമിയര്‍ വിദ്യാഭ്യാസ സാമൂഹ്യ സംവിധാനമായ എഡുംപസ്. വിദ്യാഭ്യാസ പ്രവേശന നടപടികള്‍ ലളിതമാക്കുന്നതും സര്‍വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, കണ്‍സള്‍ട്ടന്റുമാര്‍…

  • വിരമിച്ചു

    വിരമിച്ചു

    കൊച്ചി: റവന്യൂ വകുപ്പിന് കീഴിലുള്ള സ്പെഷ്യൽ തഹസിൽദാർ (LA) NH No. III (വൈറ്റില) ഓഫിസിൽ നിന്നും വിരമിക്കുന്ന സീനിയർ ക്ലാർക്ക് ശ്രീമതി. ജാൻസി ജോർജ്ജ്. 19 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്.

  • പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്

    പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്

    കൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള്ള മാനസികവും അല്ലാത്തതുമായ…

  • കോവിഡ് ആഘാതം മറികടക്കാന്‍ വിവിധ വായ്പാ പദ്ധതികളുമായി പൊതു മേഖലാ ബാങ്കുകള്‍

    കോവിഡ് ആഘാതം മറികടക്കാന്‍ വിവിധ വായ്പാ പദ്ധതികളുമായി പൊതു മേഖലാ ബാങ്കുകള്‍

    കൊച്ചി: കോവിഡ് ആഘാതം ചെറുക്കാനായി രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍ നൂറു കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും അഞ്ചു ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളും നല്‍കും.കോവിഡിന്റെ ആഘാതം മറികടക്കാനായി പൊതു മേഖലാ…

  • ഉല്‍പ്പാദനം പുനരാരംഭിച്ച്  ഹോണ്ട ടൂ വീലേഴ്സ്

    ഉല്‍പ്പാദനം പുനരാരംഭിച്ച് ഹോണ്ട ടൂ വീലേഴ്സ്

    കൊച്ചി:താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ടമായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.സമ്പൂര്‍ണ ലോക്ക്ഡൗണിലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്രഖ്യാപിച്ചു. ഇതു പ്രകാരം 30…

  • ആരോഗ്യമേഖലയില്‍ കുതിച്ചുയര്‍ന്ന് നാനോടെക്നോളജി

    ആരോഗ്യമേഖലയില്‍ കുതിച്ചുയര്‍ന്ന് നാനോടെക്നോളജി

    1990-കളുടെ തുടക്കത്തിലാണ് നാനോടെക്നോളജി ആരോഗ്യമേഖലയിലേക്ക് എത്തുന്നത്. മൈക്രോമീറ്ററിനേക്കാള്‍ വളരെ കുറവായ അളവുകളില്‍ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വ്യത്യസ്തമായതൊന്ന് സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യമേഖലയില്‍ നാനോടെക്നോളജി കുതിച്ചുയരാന്‍ സഹായിച്ചത്. ചില വസ്തുക്കള്‍ ചാലകമാകുന്നു, ചിലത് ഉരുക്ക് പോലെ ശക്തമാവുന്നു,…

  • ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്’ അവതരിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്

    ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്’ അവതരിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്

    കൊച്ചി: രാജ്യത്തുടനീളമുള്ള കാര്‍പന്റര്‍, കോണ്ട്രാക്ടേഴ്‌സ് സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി, ഗോദ്‌റെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിടെക്ച്വറല്‍ ഫിറ്റിങ്‌സ് ആന്‍ഡ് സിസ്റ്റംസ്, ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്ബ് എന്ന പേരില് പുതിയ സംരംഭം അവതരിപ്പിച്ചതായി ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക…