News Sections: Ernakulam
-
ഇന്ധനവില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില കൂടിയത് 22 തവണ
കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചി പെട്രോൾ ലിറ്ററിന് 95.66 രൂപയും…
-
ഫീസ് അടക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ് നിഷേധിച്ച സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിൽ പരിഹാരം
ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലില്‍ പരിഹാരം. ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ…
-
വാക്സിന് വിതരണം; ഹര്‍ജികള്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കും
സംസ്ഥാനത്തെ വാക്സിന് വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവര്ക്കും സൗജന്യ വാക്സിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികളും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയുമാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക്…
-
ഇന്ധനവില ഇന്നും കൂടി
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. കേരളത്തിലെ പെട്രോൾ വില സെഞ്ചുറിക്കരികെയാണ്. തിരുവനന്തപുരം ജില്ലയിൽ പെട്രോൾ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയിൽ…
-
പരിസ്ഥിതി ദിനത്തില്‍ സുസ്ഥിര ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് ഗോദ്റെജ് ഇന്റീരിയോ
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, ആഗോള പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ഊര്‍ജ കാര്യക്ഷമത, ജല സംരക്ഷണം, കാര്‍ബണ്‍ ന്യൂട്രാലിറ്റി, പുനരുപയോഗ ഊര്‍ജ പങ്കാളിത്തം എന്നിവയിലെ സുസ്ഥിര ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചതായി ഗോദ്റെജ് ഗ്രൂപ്പിന്റെ…
-
കൊടകര കുഴൽപ്പണ കേസ് ഇ.ഡി അന്വേഷിക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊടക്കര കുഴൽപ്പണ കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ…
-
ഇന്ധനവില ഇന്നും കൂടി; കേന്ദ്രം മൗനത്തിൽ
കൊച്ചി: രാജ്യത്തെ സാധാരണക്കാരന്റെ മനസിൽ പൊള്ളുന്ന തീക്കാറ്റായി ഇന്ധനവില കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.14 രൂപയും ഡീസൽ വില…
-
അമ്മ പാറമടയില്‍ എറിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: തിരുവാണിയൂരില്‍ അമ്മ പാറമടയില്‍ തള്ളിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ വീടിന്റെ നൂറ് മീറ്റര്‍ അകലെയുള്ള ഉപയോഗശൂന്യമായ പാറമടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. എറണാകുളം…
-
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ ചോദ്യം ചെയ്യുന്നു
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ നെടുമ്പാശ്ശേരിയിലെ ഓഫിസിലാണ് അന്വേഷണ സംഘം രവി പൂജാരിയെ ചോദ്യം ചെയ്യുന്നത് നാളെയോ മറ്റന്നാളോ രവി…
-
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 23 ശതമാനം വര്‍ധിച്ച് 3,722 കോടി രൂപയിലെത്തി
കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23…

Local News












