News Sections: Ernakulam
-
ആഫ്രിക്കന്‍ സംഘത്തിന്റെ കൊച്ചി വഴിയുള്ള ലഹരി കടത്ത്; അന്വേഷണം ആരംഭിച്ചു
ആഫ്രിക്കയില്‍ നിന്നും കറുപ്പ് സംസ്കരിച്ചെടുത്ത മയക്കുമരുന്നിന്റെ വരവില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു. ലഹരിക്കടത്ത് സംഘങ്ങള്‍ കറുപ്പ് സംസ്കരിച്ചെടുത്ത ഹെറോയിന്‍ കടത്തുന്നത് അസാധാരണമാണെന്ന് എന്‍സിബി വ്യക്തമാക്കി. ഇത്തരം ലഹരിവസ്തു പ്രധാനമായും നിര്‍മിക്കുന്നത് അഫ്ഗാന് പാക് വിധ്വംസക…
-
ആഗസ്ത് ഒന്ന് മുതല്‍ ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
ഇന്ധനവില വര്‍ധന രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ലോറി വാടക സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആഗസ്ത് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം. വിവിധ…
-
ഇന്‍ഫോപാര്‍ക്കില്‍ മാസ് വാക്സിനേഷന് ക്യാമ്പ്് തുടങ്ങി use
കൊച്ചി: അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പ്രത്യേക മാസ് വാക്സിനേഷന് ക്യാമ്പിന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ തുടക്കമായി. പി.ടി തോമസ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു. ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഇന്‍ഫോപാര്‍ക്ക് നേരിട്ട് സംഘടിപ്പിച്ച…
-
പുതിയ ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് നിരയുമായി മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ബിഎസ്4 കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റുളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. മോട്ടോര്‍ ഗ്രേഡര്‍-മഹീന്ദ്ര റോഡ് മാസ്റ്റര്‍ ജി9075, ജി9595, ബാക്ക്ഹോ ലോഡര്‍-മഹീന്ദ്ര എര്‍ത്ത് മാസ്റ്റര്‍ എസ്എക്സ്,…
-
മുട്ടില്‍ മരംമുറിക്കേസ്: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നു പരിഗണിക്കും
കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ പ്രതിയായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കേസിലെ മറ്റു പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം ഇന്നു പരിഗണിക്കാന്‍ മാറ്റി. പട്ടയഭൂമിയില്നിന്നു മരം മുറിക്കാന്‍ അനുമതി…
-
സ്മാർട്ട് ഫോണുകൾ നൽകി
കൊച്ചി: ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വി ഗാർഡ് ഇൻഡസ്ട്രീസ്. സ്മാർട്ട് ഫോണിന്റെ അപര്യാപ്തതമൂലം ഓൺലൈൻ പഠനം മുടങ്ങിയ വെണ്ണല ഗവണ്മെന്റ് എൽ പി സ്കൂൾ, വെണ്ണല ഹൈസ്കൂൾ, വെണ്ണല ഹയർ സെക്കണ്ടറി…
-
മരം കൊള്ള; അന്വേഷണ സംഘം ഇന്ന് വയനാട്ടിൽ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ…
-
കെ സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ അങ്കലാപ്പിലായത് സി പി എം : കെ. ബാബു എം. എൽ. എ.
എറണാകുളം:കെ പി സി സി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരനെ സി പി എം എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവനയെന്ന് നിയമസഭ കോൺഗ്രസ് കക്ഷി…
-
ബാങ്ക് തട്ടിപ്പ്; മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ്
വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയതില്‍ മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2016ല്‍ വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 2.68 കോടി രൂപ തട്ടിയെന്നാണ് പരാതി. ആന്റോ…
-
രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്
രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ആയിഷ സുല്‍ത്താന നടത്തിയ കൊവിഡ് ബയോവെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി നല്കിയ…

Local News
















