News Sections: Ernakulam

  • കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി.

    കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി.

    കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകന് ഒപ്പമാണ് ഹാജരായത്. ഷാഫിയുടെയും കൊടി സുനിയുടെയും സംരക്ഷണം സ്വർണക്കടത്തിന് ഉണ്ടെന്ന് കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടാണ്…

  • ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു

    കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 10 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ 100.77 രൂ​പ​യും ഡീ​സ​ലി​ന് 94.55 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന്…

  • ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

    കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യും കൂ​ട്ടി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ 100.42 രൂ​പ​യും ഡീ​സ​ലി​ന് 96.11 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 102.19 രൂ​പ​യും ഡീ​സ​ലി​ന്…

  • ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കടന്നു

    ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കടന്നു

    കൊച്ചി: ഐസിഐസിഐയും ബാങ്കും ആമസോണ്‍ പേയും ചേര്‍ന്ന് 20 ലക്ഷത്തിലധികം ‘ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ‘ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി. രാജ്യത്ത് ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ലു കുറിക്കുന്ന സംയുക്ത ക്രെഡിറ്റ് കാര്‍ഡായി ഇത്…

  • സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനവുമായി  കാനറാ ബാങ്ക്

    സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനവുമായി കാനറാ ബാങ്ക്

    കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി. കാനറാ ബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വിഡിയോയിലൂടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച്…

  • കൊ​ച്ചി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

    കൊ​ച്ചി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

    കൊ​ച്ചി: കൊ​ച്ചി നാ​വി​ക സേ​ന ആ​സ്ഥാ​ന​ത്ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ത്തു​രു​ത്തി​യി​ൽ സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന തു​ഷാ​ർ അ​ത്രി​യാ​ണ് മ​രി​ച്ച​ത്. അ​ത്രി സ്വ​യം വെ​ടി​വ​ച്ചാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

  • സ്വര്‍ണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

    സ്വര്‍ണക്കടത്ത് കേസ്; അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

    രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ ഏഴു ദിവസം കൂടി കസ്റ്റഡിയിൽ ചോദിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ അർജുൻ ഒരാഴ്ചയായി കസ്റ്റംസിന്റെ…

  • അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ

    അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ

    കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പം ഹാജരായ അമലയുടെ മൊഴി അല്‍പ്പസമയത്തിനകം എടുക്കും. ആയങ്കിയുടെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ ചോദിച്ചറിയാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്.കസ്റ്റംസ്…

  • സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

    സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

    കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യി​ലെ വി​ല​യാ​യ ഗ്രാ​മി​ന് 4,430 രൂ​പ​യും പ​വ​ന് 35,440 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്നും വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​വ​ന്…

  • ഇ​ന്ധ​ന വി​ല കു​കുതിക്കുന്നു;പെ​ട്രോ​ൾ വി​ല സം​സ്ഥാ​ന​ത്താ​കെ നൂ​റു ക​ട​ന്നു

    കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലും പെ​ട്രോ​ളി​ന് 100 ക​ട​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ പെ​ട്രോ​ള്‍ വി​ല നൂ​റു ക​ട​ന്നു. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 100.08 രൂ​പ​യാ​ണ്.…