News Sections: Ernakulam
-
കേരളത്തിൽ ആൾക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: കേരളത്തിൽ ആൾക്കൂട്ടനിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന വിമർശനവുമായി ഹൈക്കോടതി. ആകെയുള്ളത് ആളുകൾ മാസ്ക് ധരിക്കുന്നു എന്നത് മാത്രമാണ്. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ച ഇതാണെന്നും കോടതി അഭിപ്രായപ്പെട്ടു. തുണിക്കടകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.…
-
തീവെട്ടിക്കൊള്ള; ഇന്ധനവില ഇന്നും വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയായി. ഡീസൽ ലിറ്ററിന് 94.82 രൂപയാണ് വില. തിരുവനന്തപുരത്ത്…
-
വ്യാപാരി സമൂഹത്തിന് പൂർണ പിന്തുണയുമായി വി.ഡി സതീശൻ
വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കിൽ നാളെ നടക്കുന്ന വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ്…
-
മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം; കെ.ബാബുവിൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
എറണാകുളം:കിറ്റെക്സിൻ്റെ തുടർ നിക്ഷേപങ്ങൾ കേരളത്തിൽ തന്നെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്ന് കെ.ബാബു എം എൽ എ. ഈ മലയാള മണ്ണിലാണ് കിറ്റക്സ് വളർന്ന് വലുതായത് എന്ന കാര്യം മറക്കുന്നത് പോലെ തോന്നുന്നു എന്നും കെ.ബാബു…
-
2021 ഗോള്‍ഡ് വിങ് ടൂറിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ച് ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മുന്‍നിര മോഡലായ 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ വിതരണം തുടങ്ങി. കമ്പനിയുടെ എക്സ്ക്ലൂസീവ് പ്രീമിയം റീട്ടെയില്‍ ഔട്ട്ലെറ്റുകളായ ഗുരുഗ്രാം, മുംബൈ,…
-
“മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു” :പ്രിയതാരം പ്രയാഗ മാർട്ടിൻ മുഖ്യാതിഥി
കൊച്ചി: സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര “മനം പോലെ മംഗല്യം” പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സന്തോഷ നിമിഷങ്ങളിലേക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ അരവിന്ദ് രാജയുടെയും മീരയുടെയും വിവാഹമാണ് വരും എപ്പിസോഡുകളിൽ ചാനൽ സംപ്രേഷണം…
-
ആട്ടും തുപ്പും ഏറെ സഹിച്ചു, കേരളത്തിൽ ഇനി ഒറ്റ രൂപ മുടക്കില്ല: സാബു ജേക്കബ്
കൊച്ചി: വ്യവസായത്തിനായി കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.…
-
ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐ ബാങ്ക്
കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐയുടെ ‘ഐഡിലൈറ്റ്സ് മണ്‍സൂണ്‍ ബൊണാന്‍സ’. ഐസിഐസിഐ സ്റ്റാക്കിന്റെ പിന്തുണയോടെയുള്ള ഓഫറുകളില്‍ നിത്യാവശ്യങ്ങള്‍,വര്‍ക്ക് ഫ്രം ഹോം, ആരോഗ്യ-ലൈഫ് സ്റ്റൈല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഇ-കൊമേഴ്സിലെ പ്രമുഖ ബ്രാന്‍ഡുകള്‍, മൊബൈലുകള്‍, ഇലക്ട്രോണിക്ക്സ്,…
-
കരിപ്പൂർ സ്വർണക്കടത്ത്: മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. ഉപാധികളോടെയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കസ്റ്റംസ് എതിർപ്പ് അറിയിച്ചില്ല. അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ…
-
എത്രനാള്‍ ആട്ടും തുപ്പും സഹിച്ച് ഇവിടെ നില്ക്കും; മൃഗത്തെ പോലെ ആട്ടിയോടിച്ചുവെന്ന് സാബു ജേക്കബ്
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നാവർത്തിച്ച് കിറ്റക്സ് എം.ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ചർച്ചകൾക്കായി തെലങ്കാനയിലേക്ക്…

Local News














