ആ​ട്ടും തു​പ്പും ഏ​റെ സ​ഹി​ച്ചു, കേ​ര​ള​ത്തി​ൽ ഇ​നി ഒ​റ്റ രൂ​പ മു​ട​ക്കി​ല്ല: സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: വ്യ​വ​സാ​യ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ ഇ​നി ഒ​രു രൂ​പ പോ​ലും മു​ട​ക്കി​ല്ലെ​ന്ന് കി​റ്റെ​ക്സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സാ​ബു ജേ​ക്ക​ബ്. ആ​ട്ടും തു​പ്പും തൊ​ഴി​യും ഏ​റെ സ​ഹി​ച്ചു. എ​ല്ലാ​ത്തി​നും ഒ​രു പ​രി​ധി​യു​ണ്ടെ​ന്നും സാ​ബു ജേ​ക്ക​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

രാ​ജ​കീ​യ സ്വീ​ക​ര​ണ​മാ​ണ് ത​നി​ക്ക് തെ​ല​ങ്കാ​ന​യി​ൽ ല​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​യി​രം കോ​ടി​രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ത​ന്നെ ശാ​സി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ പ്ര​സ്താ​വ​ന​ക​ള്‍​ക്കും മ​റു​പ​ടി പ​റ​യാ​നി​ല്ല. ത​ന്നെ ആ​ട്ടി​പ്പാ​യി​ക്കാ​ൻ ശ്ര​മി​ച്ച എ​റ​ണാ​കു​ള​ത്തെ എം​എ​ൽ​എ​മാ​ർ​ക്ക് ന​ന്ദി​യു​ണ്ടെ​ന്നും വി​മ​ർ​ശ​ന​മാ​യി സാ​ബു ജേ​ക്ക​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *