കെവിന്‍ വധം: രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍

June 5th, 2018

കൊച്ചി: കെവിന്‍ വധക്കേസിലെ മുഖ്യപ്രതിയായ ഷാനുവിന്‌റെ മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തന്നെ പോലീസ് കരുതിക്കൂട്ടി പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സ...

Read More...

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്ന് ശ്രീജിത്തിന്റെ ഭാര്യ

June 5th, 2018

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ആക്ഷേപം. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അ...

Read More...

ദേശാഭിമാനി ചീഫ് എഡിറ്ററായി പി രാജീവ് ചുമതലയേറ്റു

June 2nd, 2018

കൊച്ചി: ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ചുമതലയേറ്റു.ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ഓഫീസില്‍ എത്തിയാണ് ചുമതല ഏറ്റത്. ജനറല്‍ മാനേജര്‍ കെജെ തോമസ് ചടങ്ങില്‍ അധ്യക്ഷനായി.റെസിഡന്റ...

Read More...

നാലാമതും കുഞ്ഞുണ്ടായതില്‍ പരിഹാസം; ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്ന്

June 2nd, 2018

കൊച്ചി:ഇടപ്പളളിയില്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്നെന്ന് സൂചന. മൂന്ന് ആണ്‍ക്കുട്ടികളുള്ള ഇവര്‍ക്ക് തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെതുടര്‍ന്നുണ്ടായ പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വട...

Read More...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി

June 1st, 2018

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ കോടതി തള്ളി.വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജില്ലാ ക...

Read More...

18 കാരനും 19 കാരിക്കും ഒന്നിച്ചുജീവിക്കാം; സൂപ്പര്‍ രക്ഷകര്‍ത്താവാകാനില്ലെന്ന് ഹൈക്കോടതി

June 1st, 2018

കൊച്ചി:18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. മകളെ വിട്ടു കിട്ടാന്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് തള്ളിക്കൊണ്ടാണ് കോടതി ഉത്തര...

Read More...

ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് കെകെ ശൈലജ

May 31st, 2018

കൊച്ചി: ചെങ്ങന്നൂരിലെ വിജയം സര്‍ക്കാരിന് കൂടുതല്‍ കരുത്ത് നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും നാടിന്റെ വികസനത്തിനും ജനങ്ങള...

Read More...

കേരളത്തില്‍ 5‌3 ദിവസം ട്രോളിങ് നിരോധനം; ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം

May 31st, 2018

കൊച്ചി: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 5‌3 ദിവസം. ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി തുടങ്ങി ജൂലൈ 31ന് അര്‍ധരാത്രി സമാപിക്കും. ഇന്നലെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു നിര...

Read More...

കെവിന്റെ കൊലപാതകം; കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചില്‍ സംഘര്‍ഷം

May 30th, 2018

കൊച്ചി: പ്രണയവിവാഹത്തെത്തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്സ് കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്കാണ് മാര...

Read More...

വി.എസ് താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ് ; ഒരാള്‍ പിടിയില്‍

May 30th, 2018

കൊച്ചി: ആലുവ പാലസില്‍ വി.എസ് അച്ച്‌യുതാനന്ദന്‍ താമസിച്ചിരുന്ന പുതിയ മന്ദിരത്തിന് നേരെ കല്ലേറ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യറാണ് വി.എസ് താമസിച്ചിരുന്ന പുതിയ അതിഥി മന്ദിരത്തി...

Read More...