News Sections: Ernakulam

  • മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോർട്ടം ഇന്ന്

    മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോർട്ടം ഇന്ന്

    കോതമംഗലം നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട ഡെന്റൽ കോളജ് വിദ്യാർത്ഥിനി കണ്ണൂർ നാറാത്തെ മാനസയുടെയും കൊലപാതത്തിന് ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത കണ്ണൂർ മേലൂർ സ്വദേശി രഖിലിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ…

  • ഫെഡറല്‍ ബാങ്കിന്‍റെ സൗജന്യ കോവിഡ് വാക്സിനേഷന്‍ പദ്ധതി

    മൂക്കന്നൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സി. എസ്. ആര്‍ പദ്ധതിയുടെ ഭാഗമായി 22 ലക്ഷം രൂപ ചിലവില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 3000 പേര്‍ക്ക് സൗജന്യമായി കോവിഡ്…

  • ഓപ്പോ റെനോ6 5ജി വില്‍പന തുടങ്ങി

    കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി. ഫല്‍പ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും. ജൂലൈ 14നാണ് റിനോ6…

  • നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു

    നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചു. സമൻസ് അയച്ചിട്ടും വിഷ്‌ണു വിചാരണക്ക് ഹാജരാവാത്തതിനെ തുടർന്നാണ് നടപടി. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിഷ്ണു. കേസിലെ പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന്…

  • ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

    ഡയക്ടര്‍ ബോര്‍ഡ് ശക്തിപ്പെടുത്തി എംക്യുര്‍ ഫാര്‍മ

    കൊച്ചി: ഫാര്‍മ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ എംക്യുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലുകളെ നിയമിച്ചുകൊണ്ട് നേതൃത്വം ശക്തിപ്പെടുത്തി. വിവിധ രംഗങ്ങളില്‍ പരിചയവും അറിവുമുള്ള നാലു സ്വാതന്ത്ര്യ ഡയറക്ടര്‍മാരെയാണ് കമ്പനി കൂട്ടിചേര്‍ത്തിരിക്കുന്നത്. ഡോ.ഷൈലേഷ് അയ്യങ്കാര്‍,…

  • 76% നഴ്സുമാരും നടുവേദന അനുഭവിക്കുന്നുവെന്ന് ഗോദ്റെജ് ഇന്റീരിയോ സര്‍വേ

    76% നഴ്സുമാരും നടുവേദന അനുഭവിക്കുന്നുവെന്ന് ഗോദ്റെജ് ഇന്റീരിയോ സര്‍വേ

    കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ ആസ്പത്രി കിടക്കകളുടെ ശ്രേണിയില്‍ പുതിയ നിര അവതരിപ്പിച്ചു. ക്രിസാലിസ് നോവ ആക്റ്റീവ് ഇന്റലിജന്റ് സെന്‍സ് ബെഡാണ് ക്രിസാലിസ് ശ്രേണിയില്‍ കൂട്ടിച്ചേര്‍ത്തത്. രോഗിപരിചരണം നല്‍കുന്നവരുടെ…

  • സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്

    സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്

    കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,480 രൂ​പ​യും പ​വ​ന് 35,840 രൂ​പ​യു​മാ​യി. ചൊ​വ്വാ​ഴ്ച വി​ല ഇ​ത്ര​ത​ന്നെ വ​ർ​ധി​ച്ച…

  • നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയില്‍

    നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് സുപ്രിംകോടതിയില്‍

    നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും, മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്റ്റിസ് ഡി വൈ…

  • കാനറ ബാങ്കിന് മൂന്നിരട്ടി ലാഭ വര്‍ധന

    കാനറ ബാങ്കിന് മൂന്നിരട്ടി ലാഭ വര്‍ധന

    കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കാനറ ബാങ്കിന്റെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ മൂന്നിരട്ടിയോളം വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 190 ശതമാനം…

  • പി​റ​വ​ത്ത് വ​ന്‍ ക​ള്ള​നോ​ട്ട് സം​ഘം പി​ടി​യി​ല്‍

    പി​റ​വ​ത്ത് വ​ന്‍ ക​ള്ള​നോ​ട്ട് സം​ഘം പി​ടി​യി​ല്‍

    പി​റ​വം: ഇ​ല​ഞ്ഞി​യി​ല്‍ വ​ന്‍ ക​ള്ള​നോ​ട്ട് നി​ര്‍​മാ​ണ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ താ​മ​സി​ച്ച വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നും ക​ള്ള​നോ​ട്ട് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ളും പോ​ലീ​സ്…