News Sections: Ernakulam
-
സംസ്ഥാന സർക്കാരിന് തിരിച്ചടി ; ഇഡിക്കെതിരായ ജുഡിഷ്യൽ കമ്മിഷൻ അന്വേഷണത്തിന് ഇടക്കാല സ്റ്റേ
സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സ്വർണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് ഹൈക്കോടതിയുടെ സ്റ്റേ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇടക്കാല ഉത്തരവാണ്…
-
മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ‘ചതുർമുഖം‘ ഈ സ്വാതന്ത്ര്യ ദിനത്തിൽ സീ കേരളം ചാനലിൽ
കൊച്ചി: മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ ചിത്രം ‘ചതുർമുഖം‘ സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ ഹൊറർ ശൈലി നമുക്കു പരിചയപ്പെടുത്തുന്ന ഈ ചിത്രം മികച്ച പ്രേക്ഷക…
-
ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട്- ഹൈക്കോടതി
ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാനായില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു. മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. മദ്യം വാങ്ങുന്നവരുടെ കുടുംബങ്ങളെയും ആലോചിക്കണം.…
-
മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്; പാക്കറ്റ് കൈമാറിയത് സ്ഥിരീകരിച്ച് എം. ശിവശങ്കര്‍
മുഖ്യമന്ത്രിക്കെതിരെ സ്വപ്നസുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി നടത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴിയായി ഷോക്കോസ് നോട്ടീസില്‍ പുറത്തു വന്നത്. ജൂലൈ 29ന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച ഷോക്കോസ് നോട്ടീസിലാണ്…
-
കുടുംബാംഗങ്ങള്‍ക്കെല്ലാം പരിധിയില്ലാത്ത 4ജി ഡാറ്റയുമായി റെഡ്എക്സ് ഫാമിലി പ്ലാനുമായി വി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ പതാകവാഹക റെഡ്എക്സ് ആനുകൂല്യങ്ങള്‍ റെഡ്എക്സ് ഫാമിലിയിലേക്കു കൂടി വ്യാപിപ്പിച്ചു. ഓണ്‍ലൈന്‍ പഠനവും വീട്ടിലിരുന്നുള്ള ജോലിയും വിനോദവും ഓണ്‍ലൈന്‍ കൂടിചേരലുകളുമെല്ലാം വ്യാപകമാകുന്ന ഈ കാലത്ത് എല്ലാ…
-
മണപ്പുറം ഫിനാന്‍സിന് 437 കോടി രൂപ അറ്റാദായം
കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 436.85 കോടി രൂപയുടെ അറ്റാദായം .18.72 ശതമാനം വര്‍ധനവാണ്…
-
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും
നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.…
-
സമഗ്ര ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോം ‘ഇന്‍ഡസ് ഈസി ക്രെഡിറ്റ്’ അവതരിപ്പിച്ച് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
കൊച്ചി: വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡ് എന്നിവ കടലാസ്രഹിതമായി അപേക്ഷിക്കുന്നതിനുള്ള സമഗ്ര ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോം ‘ ഇന്‍ഡസ് ഈസി ക്രെഡിറ്റ്’ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അവതരിപ്പിച്ചു. ഇടപാടുകാര്‍ക്കു പുതിയ ബാങ്കിംഗ് അനുഭവം പ്രദാനം…
-
സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍
സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞ ടോക്യോ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ അംഗം പി.ആര്. ശ്രീജേഷിന് മലയാളി സംരംഭകനും വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരുകോടി…
-
ചെറുനഗരങ്ങളിലും ഐടി കുതിപ്പ്; കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് നേട്ടം
കൊച്ചി: കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളിലും കേരളത്തിലെ ചെറുപട്ടണങ്ങളില്‍ ഐടി രംഗം വളരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ സാറ്റലൈറ്റ് പാര്‍ക്കുകളായ കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് കോവിഡും തുടര്‍ന്നുണ്ടായ തൊഴില്‍ രംഗത്തെ മാറ്റങ്ങളും മറ്റൊരു തരത്തില്‍ നേട്ടമായി…

Local News


















