News Sections: Ernakulam
-
ദേശീയ റേസിങ് ചാമ്പ്യന്‍ഷിപ്പിനും ടാലന്റ് കപ്പിനുമുള്ള ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ചെന്നൈയില്‍ ഈ വാരാന്ത്യത്തില്‍ തുടക്കം കുറിക്കുന്ന, 2021 എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനുള്ള റൈഡേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.…
-
കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു
കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതൽ കൂടുതൽ സർവീസുകൾ. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ്. യൂറോപ്പിലേക്ക് നേരിട്ടുള്ള സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ…
-
പ്രതിശ്രുത വധുവിനെ വിവാഹ നിശ്ചയത്തിന് പിറ്റേദിവസം പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍
എറണാകുളം: പ്രതിശ്രുത വധുവിനെ വിവാഹ നിശ്ചയത്തിന് തൊട്ട് അടുത്ത ദിവസം വീട്ടില്‍ എത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം ചെങ്ങമനാട് എക്കാട്ട് സകേതം വീട്ടില്‍ അനന്തകൃഷ്ണനെ(29)യാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റാരും…
-
ലോക്നാഥ് ബെഹ്റയ്ക്ക് പുതിയ ചുമതല; കൊച്ചി മെട്രോ എംഡിയായി നിയമനം
മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പുതിയ നിയമനം നൽകി സംസ്ഥാന സർക്കാർ. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേന്ദ്ര പൊലീസ് സേനയിലും കേരള…
-
പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ‘ഇ-ഷീല്‍ഡ് നെക്സ്റ്റ്” അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്
കൊച്ചി : ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്, രാജ്യത്തെ ഏറ്റവും വിശ്വസനീയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സുകളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്…
-
ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭാര്യ അറസ്റ്റില്‍
ഇരിങ്ങാലക്കുട : കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65)യാണ് മരിച്ചത്. ഭാര്യ സുഹറ (56)യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അലിയെ മരിച്ച…
-
ന്യൂജെന്‍ ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടര്‍; വില 99,999 രൂപ
കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച്, ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിലെ ആദ്യ പതിപ്പായ ഒല എസ്1 അവതരിപ്പിച്ചു. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ എത്തുന്ന സ്കൂട്ടര്‍…
-
‘എക്സ്യുവി 700’ അവതരിപ്പിച്ച് മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എസ്യുവി യുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് എക്സ്യുവി 700 (എക്സ്യുവി, സെവന് ഡബിള്‍ ‘ഒ’ എന്ന് വിളിക്കും) അവതരിപ്പിച്ചു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്യ ദിനത്തിന് ഏതാനും…
-
കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്.
കൊച്ചി വിമാനത്താവള നടത്തിപ്പ് കമ്പനിയായ സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്റര്‍ അടക്കം നല്കി നടക്കുന്ന തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കള്‍. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിപ്പ് സംഘം ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന തസ്തികകളിലേക്ക് നേരിട്ട്…
-
ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം
കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. ഓണത്തോട് അനുബന്ധിച്ച് നഗരത്തിൽ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പരിശോധനകൾക്കായി വിന്യസിക്കും. ഡിസിപി ഐശ്വര്യ…

Local News















