News Sections: Ernakulam
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍.സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിയ്ക്കുള്ളിലാണ് ഇയാള്‍ സ്വര്‍ണം…
-
ചരിത്രത്തിലാദ്യമായി മണപ്പുറം മിസ്സ് സൗത്ത് ഇന്ത്യ 2021 വിജയ കിരീടങ്ങൾ സ്വന്തമാക്കി മലയാളി സുന്ദരികൾ, അൻസി കബീറിന് ഒന്നാംസ്ഥാനം
കൊച്ചി : മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥമാക്കി. ചന്ദ്രലേഖ നാഥ് (കേരളം ) ഫസ്റ്റ് റണ്ണറപ്പും ശ്വേത ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ…
-
കാക്കനാട് ലഹരിവേട്ട: അന്വേഷണ സംഘം ചെന്നൈയിലേക്ക്
കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ പുതിയ കണ്ടെത്തുലുകൾ. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്ക് മരുന്ന് എത്തിച്ചത് ചെന്നൈയിൽ നിന്നെന്ന് അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് ലഹരി മരുന്ന് കൊണ്ട് വന്ന…
-
കാക്കനാട് ലഹരിവേട്ട; യുവതിയെ എക്സൈസ് ചോദ്യം ചെയ്യുന്നു.
കാക്കനാട് ലഹരിമരുന്ന് കടത്ത് കേസില്‍ അന്വേഷണ സംഘം ഒഴിവാക്കിയ യുവതിയെ എക്സൈസ് ചോദ്യം ചെയ്യുന്നു. എക്സൈസ് ക്രൈംബ്രാഞ്ചാണ് യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എക്സൈസ് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ലഹരിമരുന്ന് കേസില്‍…
-
കേരള ട്രേഡ് സെന്റര്‍ നിര്‍മ്മാണത്തിലെ സാമ്പത്തിക ഇടപാട് ; ചേംബർ ഓഫ് കൊമേഴ്സില്‍ ഇഡി റെയ്ഡ്
കൊച്ചി ചേംബർ ഓഫ് കൊമേഴ്സില്‍ ഇഡി റെയ്ഡ്. കേരള ട്രേഡ് സെന്റർ നിർമ്മാണത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ ഡി യുടെ പരിശോധന. കെട്ടിടനിർമ്മാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി…
-
പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭയില്‍ ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം
പണക്കിഴി വിവാദത്തിനിടെ ഇന്ന് തൃക്കാക്കര നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരും. നഗരസഭയുടെ 2021-22 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്തുന്നതിനാണ് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചത്. എന്നാല്‍ പണക്കിഴി വിവാദത്തിന് ശേഷം ചേരുന്ന…
-
ഷാര്‍ക്ക് സീരീസ് സോളാര്‍ പാനല്‍ പുറത്തിറക്കി ലൂം സോളാര്‍
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിനു കീഴിലുള്ള സോളാര്‍ ടെക് സ്റ്റാര്‍ട്ടപ്പും മോണോ പാനല്‍ വിഭാഗത്തില്‍ നേതൃനിരയിലുള്ളവരുമായ ലൂം സോളാര്‍ ‘ഷാര്‍ക്ക് സീരീസ്’ എന്ന പേരില്‍ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സോളാര്‍ പാനലുകള്‍ പുറത്തിറക്കി.…
-
ഇന്ത്യയിലെ ആദ്യത്തെ സിൻക്രണി സാങ്കേതികവിദ്യയുള്ള റാഡിസാക്റ്റ് സംവിധാനം മണിപ്പാൽ ഹോസ്പിറ്റലിൽ ആരംഭിച്ചു
കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശൃംഖലയായ മണിപ്പാൽ ഹോസ്പിറ്റൽ റാഡിസാക്റ്റ് സംവിധാനം ആരംഭിച്ചു. സിൻക്രണി ഓട്ടോമാറ്റിക്, റിയൽ ടൈം മോഷൻ സിൻക്രണൈസേഷൻ ടെക്നോളജിയോടു കൂടിയ ഈ നൂതനസംവിധാനം ക്യാൻസർ രോഗികളുടെ…
-
കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറി ആരോപണം; എക്സൈസ് ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും
കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നു തുടങ്ങും. ഇന്നലെ എക്സൈസ് സിഐ ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ സംഘം ഏറ്റെടുത്തിരുന്നു.…
-
‘ഗ്രൂപ്പ് കളി അവസാനിപ്പിക്കണം’; വി ഡി സതീശനെതിരെ പോസ്റ്റര്‍
എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോസ്റ്റര്‍. ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചത്.മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. ‘ഗ്രൂപ്പില്ലാ എന്ന് കള്ളം…

Local News














