News Sections: Ernakulam
-
ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നു വിസ ക്രെഡിറ്റ് കാര്‍ഡുകള്‍
കൊച്ചി: ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം ആരംഭിക്കുന്നു. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്ന് മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്.നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ്…
-
മൂന്നാം നില ഫ്ളാറ്റില്‍ നിന്നും ഉച്ചത്തില്‍ പാട്ടും ശബ്ദകോലാഹലങ്ങളും ; എക്സൈസ് വന്നു നോക്കിയപ്പോള്‍ ലഹരിമൂത്ത് കിടക്കുന്ന യുവതീയുവാക്കളെ
കൊല്ലം : ഫ്ലാറ്റില്‍ നിന്നു ഉച്ചത്തിലുള്ള പാട്ടും ശബ്ദകോലാഹലങ്ങളും അസഹ്യമായതോടെ സമീപവാസികളുടെ പരാതിയില്‍ എക്സൈസ് വന്നു നോക്കിയപ്പോള്‍ കണ്ടത് ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെ. എക്സൈസിനെ തടയാന്‍ നടത്തിയ…
-
നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് ആവശ്യം; അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരികെ ഇന്ത്യയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിലപാട് തേടിയിരുന്നു. നിമിഷയെയും കുഞ്ഞിനെയും…
-
ശ്രീലങ്കന്‍ സംഘത്തിനായി ജാഗ്രതയോടെ കോസ്റ്റല്‍ പൊലീസ്
മട്ടാഞ്ചേരി: കടല്‍വഴി പാകിസ്താനിലേക്ക് കടക്കാന്‍ പതിമൂന്നംഗ ശ്രീലങ്കന്‍ സംഘം കൊച്ചിയിലെത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് കൊച്ചി അഴിമുഖത്ത് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസിെന്റ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. പരിശോധനയില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്…
-
ആക്സിസ് ബാങ്ക് ഭാരത് പേയുമായി സഹകരിക്കുന്നു
കൊച്ചി: വ്യാപാരികള്‍ക്കിടയിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ഭാരത് പേയും തമ്മില്‍ സഹകരിക്കുന്നു. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്സിസ്…
-
മുട്ടിൽ മരം മുറിക്കേസിൽ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി
മുട്ടില്‍ മരം മുറികേസില്‍ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളത്തിന്റെ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസ് നിലവില്‍ സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഫലപ്രദമായ അന്വേഷണത്തിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ക്രൈംബ്രാഞ്ചിന്…
-
വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു
കൊച്ചി: വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു. സെന്റ് ആന്റണി എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളക്കാര് രക്ഷപ്പെടുത്തി. പുലര്‍ച്ചെ വൈപ്പിന്‍ ഹാര്‍ബറില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയതാണ്…
-
കെയർ റേറ്റിങ്ങിനു പിന്നാലെ മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് ഉയർത്തി ഇന്ത്യാ റേറ്റിങ്സും
മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സിന് ലഭിച്ച ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പ്രഖ്യാപിക്കുന്നു. ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആന്‍ മേരി ജോര്‍ജ്, ചെയര്‍പേഴ്സണ്‍ നിസി മാത്യു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.…
-
‘ബില്‍റ്റ് ടു ഓര്‍ഡര്‍’ പ്ലാറ്റ്ഫോമുമായി ടിവിഎസ് മോട്ടോര്‍ കമ്പനി
കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ ‘ബില്‍റ്റ് ടു ഓര്‍ഡര്‍’ (ബിടിഒ) പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ബിസിനസായ ടിവിഎസ് ബിടിഒ പ്ലാറ്റ്ഫോം ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത്…
-
നെഹ്റുവിന്റെ പേര് ഒഴിവാക്കിയ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹം- കെ.ബാബു എം.എല്‍.എ.
കൊച്ചി: സ്വാതന്ത്ര്യസമരത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററില്‍ നിന്നും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്…

Local News
















