News Sections: Ernakulam
-
ആദിത്യ ബിര്‍ള സണ്‍ ലൈഫിന്റെ ഡിജിഷീല്ഡ് പ്രീമിയത്തില്‍ 15 ശതമാനം കുറവ്
കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഡിജിഷീല്ഡ് പദ്ധതിയുടെ പ്രീമിയത്തില്‍ 15 ശതമാനം വരെ ഇളവു വരുത്തി. ടേം ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ഏറ്റവും മല്‍സരാധിഷ്ഠിത പദ്ധതിയാക്കി ഇതിനെ മാറ്റും വിധമാണ് ഈ പ്രഖ്യാപനം.…
-
കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികൾ കേരളത്തിലെത്തിച്ചത് 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന്
കൊച്ചി കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ കേരളത്തിലേക്ക് എത്തിച്ചത് പത്തു കോടിയിലധികം രൂപയുടെ ലഹരിമരുന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ ഒട്ടുമിക്കതും വിൽപ്പന നടത്തി എന്നും എക്സൈസ്…
-
കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്
കൊച്ചി: കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവ്വീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവ്വീസ്. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട്…
-
മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; 10.47 ശതമാനം വരെ വാര്‍ഷിക ലാഭം നേടാം
കൊച്ചി: മുന്‍നിര ബാങ്കേതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ, ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രത്തിന്റെ (എന്‍.സി.ഡി) ഇഷ്യൂ ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ വിവിധ കാലാവധികളിലായി 8.75 ശതമാനം മുതല്‍…
-
മാസ്കില്ല, ഷര്‍ട്ടില്ല, ലൈസന്‍സില്ല; വൈറലാകാന്‍ ബൈക്കില്‍ കറങ്ങിയ യുവാവിനെ പിടികൂടി പൊലീസ്
എറണാകുളം മുമ്പത്ത് നിയമം ലംഘിച്ച് ബൈക്കില്‍ കറങ്ങിയ യുവാവിനെ പിടികൂടി പൊലീസ്. ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനാണ് (19) പിടിയിലായത്. ഹെല്‍മറ്റും ഷര്‍ട്ടും മാസ്കും ധരിക്കാതെയായിരുന്നു ബൈക്ക് യാത്ര. യുവാവിന് ലൈസന്‍സും ഇല്ലെന്ന് പൊലീസ്…
-
കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നിർദ്ദേശം; ഐശ്വര്യ ദോഗ്രെ വീണ്ടും വിവാദത്തിൽ
എറണാകുളം നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നൽകി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരില്‍ പൊലീസ് കണ്ട്രോള് റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ്…
-
ഏറ്റവും പുതിയ സിബി200എക്സ് നിരത്തിലെത്തിച്ച് ഹോണ്ട
കൊച്ചി: വളര്ുകൊണ്ടിരിക്കു 180-200സിസി മോ’ോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഹോണ്ട മോ’ോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂ’ര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ സിബി200എക്സ് മോ’ോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം യാത്രാനുഭവം…
-
ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി ആലുവയിലും
“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയിലുൾപ്പെടുത്തി വിവിധ സ്കൂളിലെ അൻപത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്ന പദ്ധതി മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ-പ്രൊമോട്ടർ സുഷമാ നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.പി വി കുഞ്ഞ്, അൻവർ സാദത്ത് എം.എൽ.എ…
-
കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; ഏഴംഗ സംഘം പിടിയില്‍
കൊച്ചി:കൊച്ചിയില്‍ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘം പിടിയില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ശ്രീമോന്, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന…
-
കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണ്; ആരോപണങ്ങൾ നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ
കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണം നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണ്. പ്രതിപക്ഷ കൗൺസിലർമാർ പരാതി കവറിലാക്കി തന്ന് അത് പണമാണെന്ന് പ്രചരിപ്പിച്ചു. ആരോപണങ്ങൾ…

Local News

















