News Sections: Ernakulam
-
കിഴക്കമ്ബലത്ത് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ കാറിടിച്ച് മരിച്ചു; കാറിലുണ്ടായിരുന്ന ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. എറണാകുളം കിഴക്കമ്ബലത്താണ് ദാരുണ സംഭവം .പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ…
-
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ്
തൃക്കാക്കര നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നഗരകാര്യ വകുപ്പ് റീജിയണൽ ജോയിൻ ഡയറക്ടർക്കാണ് നോട്ടീസ് നൽകുക. 43…
-
തൃക്കാക്കര ഓണസമ്മാന വിവാദം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അജിതാ തങ്കപ്പൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും
പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്. കൂടാതെ പ്രതിപക്ഷ കൗൺസിലർമാർ തന്നെ…
-
നവജാത ശിശുക്കളുടെ അതിജീവന പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം
ഇരിങ്ങാലക്കുട: നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ. നവജാത ശിശുക്കളുടെ അതിജീവനത്തിന് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ( Developmental support care) കാര്യക്ഷമമാക്കിയാൽ മാത്രമേ വൈകല്യങ്ങൾ…
-
ഒരു വര്‍ഷത്തോളം ബലാത്സംഗം ; നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു ; യുവാവ് അറസ്റ്റില്‍
കൊച്ചി : നഗ്നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മൊബൈല്‍ ഫോണിലെടുത്ത…
-
ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് തല്‍ക്ഷണം സാധ്യമാക്കി ഐസിഐസിഐ ഐമൊബൈല്‍ പേ ആപ്പ്
കൊച്ചി: ഐസിഐസിഐ ബാങ്കിന്റെ ദശലക്ഷക്കണക്കിന് സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ഐമൊബൈല്‍ പേയിലൂടെ ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് ഉടന്‍ നടത്താം. നിമിഷങ്ങള്‍ക്കകം ഏത് ബാങ്കിന്റെയും ക്രെഡിറ്റ് കാര്‍ഡ്…
-
പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ ഷോറൂം തുറന്ന് ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്സ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സമ്പര്‍ക്ക രഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോണ്ട ബിഗ്വിങ് വെര്‍ച്വല്‍ ഷോറൂം ആരംഭിച്ചു. വെര്‍ച്വല്‍ റിയാല്‍റ്റി…
-
കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശം
കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്.…
-
ഇന്ന് സമ്പൂർണ ലോക്ഡൗൺ; രാത്രി കർഫ്യൂ തുടരും
സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് നിയന്ത്രണത്തിനായുള്ള രാത്രികാല കര്‍ഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ ആറുവരെയാണ് കര്‍ഫ്യൂ. ലോക്ഡൗണ്‍ പ്രമാണിച്ച് അവശ്യമേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ആരാധാനലയങ്ങളിൽ പോകുന്നതിനും വിവാഹങ്ങള്‍ക്കും ഗൃഹപ്രവേശനങ്ങള്‍ക്കും…
-
യുപിഎസ് സി പരീക്ഷ; കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണി മുതല്‍
കൊച്ചി : നാളെ നടക്കുന്ന യുപിഎസ് സി പരീക്ഷകള്‍ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണിക്ക് ആരംഭിക്കും. നിലവില്‍ എട്ടുണിക്കായിരുന്നു മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നത്. രാവിലെ 10 വരെ 15…

Local News

















