News Sections: Ernakulam
-
വാക്സിന് ഇടവേള കൂടുന്തോറും പ്രതിരോധ ശേഷിയേറുമെന്ന് പഠനം
കൊച്ചി: രണ്ട് കോവിഡ് വാക്സിനേഷനുകള്‍ക്ക് ഇടയില്‍ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയുണ്ടാകുന്നത് കൂടുതല്‍ പ്രതിരോധശേഷി കൈവരുത്തുമെന്ന് പഠനം. ഇത്രയും ഇടവേളയില്‍ വാക്സിന് എടുത്ത രോഗികളിലെ ആന്റിബോഡി അളവ് മൂന്നര മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.…
-
തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം ചെയ്തു
കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ തൂത്തുക്കുടിയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുളള പ്രത്യേക തപാല്‍ സ്റ്റാമ്പ്, തപാല്‍ കാര്‍ഡ് എന്നിവ…
-
തൃക്കാക്കരയിൽ അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും
തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ ശ്രമം. യുഡിഎഫിനെ പിന്തുണക്കുന്ന നാലു സ്വതന്ത്രന്മാരുമായി കോൺഗ്രസ്…
-
റിസബാവയുടെ ഖബറടക്കം ഇന്ന്; കൊവിഡ് സ്ഥിരീകരിച്ചതിനാൽ പൊതുദർശനം ഒഴിവാക്കി
അന്തരിച്ച നടൻ റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കി. സംസ്കാരം രാവിലെ പത്തരയ്ക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചെമ്പിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.…
-
തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ഇന്ത്യആര്‍എഫ്
കൊച്ചി: ഇന്ത്യാ റിസര്‍ജന്‍സ് ഫണ്ട് (ഇന്ത്യആര്‍എഫ്), ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന്റെ ഭാഗമായ തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളറിന്റെ (555 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം പ്രഖ്യാപിച്ചു. ടിഇഎലിന്റെ നിലവിലുള്ള…
-
ഇന്‍ഫോപാര്‍ക്കില്‍ പൂര്‍ണ വാക്സിനേഷന്; ഐടി കമ്പനികള്‍ക്ക് മടങ്ങിയെത്താന്‍ കളമൊരുങ്ങി
കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള കോവിഡ് വാക്സിനേഷന് ഈ മാസത്തോടെ പൂര്‍ത്തിയാകും. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാഹചര്യമൊരുങ്ങി. വിവിധ കമ്പനികള്‍ സ്വന്തം നിലയിലും…
-
നടന് റിസബാവ അന്തരിച്ചു
പ്രശസ്ത നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസ ബാവ അന്തരിച്ചു. പെട്ടന്നുണ്ടായ സ്ട്രോക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിര്‍മ്മാതാവും പ്രൊഡക്ഷന്‍…
-
നിസാമുദിന്‍ – തിരുവനന്തപുരം എക്സ്പ്രസിലെ കവര്‍ച്ച കേസ്: പ്രത്യേക സ്ക്വാഡ് അന്വേഷിക്കും
എറണാകുളം: നിസാമുദിന്‍ – തിരുവനന്തപുരം എക്സ്പ്രസിലെ കവര്‍ച്ചാ കേസ് എറണാകുളം റെയില്‍വേ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പൊലീസിന്റെ പ്രത്യേക സ്ക്വാഡ് അന്വേഷിക്കും. കവര്‍ച്ചയ്ക്ക് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് അഗ്സര്‍ ബാഷയെന്ന് പൊലീസ്…
-
നടി ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു
തൃപ്പൂണിത്തറ: വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ (56) അന്തരിച്ചു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ…
-
ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയം മുഖ്യ അജന്‍ഡ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പഠിച്ചശേഷം ആദ്യമായി ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ഇന്നു ചേരും. കേരളത്തില്‍ ബിജെപിയുടെ സംഘടനാച്ചുമതലയുള്ള സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നെടുമ്ബാശേരിയില് വച്ചാണ് യോഗം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍…

Local News
















