News Sections: Ernakulam
-
കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ രണ്ടുമണി മുതൽ…
-
കേരളത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു
കൊച്ചി: മുൻ ഡെപ്യൂട്ടി സ്പീക്കറും കൊച്ചിയിലെ മുസ്ലീം ലീഗ് നേതാവുമായ കെ.എം. ഹംസകുഞ്ഞ്(86)അന്തരിച്ചു. വാർദ്ധക്യഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1982 മുതൽ 1986 വരെ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു. 1982…
-
പതിവു തെറ്റിച്ചില്ല; ഇന്ധന വില ഇന്നും വർധിപ്പിച്ചു
ഇന്ധന വില ഇന്നും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില തിരുവനന്തപുരത്ത് 94.32 രൂപയും കൊച്ചിയിൽ 92.5 രൂപയുമായി. ഡീസൽ വില തിരുവനന്തപുരത്ത് 89.18…
-
എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ഭയപ്പെടേണ്ടതില്ല: ജില്ലാ കളക്ടർ
എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ഭയപ്പെടേണ്ടതില്ല എന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പരമാവധി രോഗികളെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറയും. ജനങ്ങൾ വീടുകളിൽ തന്നെ…
-
സ്ത്രീകളുടെ ആര്‍ത്തവ ആരോഗ്യവും ശുചിത്വവും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയറിന്റെ കോംഫി
കൊച്ചി: അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറില്‍ നിന്നുള്ള അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡ് ആയ കോംഫി സ്നഗ് ഫിറ്റ് താങ്ങാനാവുന്ന വിലയിലുള്ള ഉന്നത ഗുണനിലവാരമുള്ള സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുന്നു. തുണി ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവ ശുചിത്വ…
-
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂ; അമൃത സര്‍വ്വകലാശാലയില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകള്‍; അവസാന തിയതി ജൂലൈ 31
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന് വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളിലേക്കും അമൃത –…
-
പെഷോതന് ദസ്തൂര്‍ യുടിഐ മ്യൂച്വല്‍ ഫണ്ട് സെയില്‍സ് തലവന്‍
കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് ഗ്രൂപ്പ് പ്രസിഡന്റും സെയില്‍സ് മേധാവിയുമായി പെഷോതന് ദസ്തൂറിനെ നിയമിച്ചു.ധനകാര്യ സേവന മേഖലയിലെ 27 വര്‍ഷത്തെ വിലയേറിയ അനുഭവവുമായാണ് ദസ്തൂര്‍ യുടിഐ മ്യൂച്വല്‍ ഫണ്ടില്‍ ചേരുന്നത്. നേരത്തെ ഫ്രാങ്ക്ളിന് ടെമ്പിള്ടണ്…
-
കോവിഡ് രോഗികൾക് 1350രൂപയുടെ കഞ്ഞി. കുടിച്ചാൽ ഇറങ്ങില്ലെന്നു ഹൈക്കോടതി.
കൊച്ചി: സ്വകാര്യ ആശുപത്രി കോവിഡ് രോഗികളില്‍ നിന്ന് ഈടാക്കിയ കഞ്ഞി വിലയെ വിമര്‍ശിച്ച് ഹൈക്കോടതി. 1350 രൂപയായിരുന്നു കഞ്ഞിയുടെ വില. ഈ തുകയ്ക്ക് കഞ്ഞി കിട്ടിയാല്‍ അത് കഴിച്ചാല്‍ ഇറങ്ങില്ലെന്ന് കോടതി പറഞ്ഞു. കഞ്ഞി…
-
കൊവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധന; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുന്നു
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്നതില്‍ ആശങ്ക. 72 പഞ്ചായത്തുകളില്‍ 50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുന്നു. ഈ ജില്ലകളില്‍ ശക്തമായ പ്രതിരോധ…
-
കൂടുതൽ ഡോമിസിലറി കെയർ സെന്ററുകൾ എറണാകുളത്തു ആരംഭിക്കാൻ കളക്ടറുടെ നിർദ്ദേശം.
എരമക്കുളം: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമി സിലി കെയര്‍ സെന്്ററോ എഫ്എല്‍ടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്ന് കളക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്കി. ജില്ലയിലെ മിക്ക തദ്ദേശ…

Local News















