കേരളത്തിന്റെ മുൻ ഡപ്യൂട്ടി സ്പീക്കറും മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു

കൊ​ച്ചി: മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും കൊ​ച്ചി​യി​ലെ മു​സ്‌​ലീം ലീ​ഗ് നേ​താ​വു​മാ​യ കെ.​എം. ഹം​സ​കു​ഞ്ഞ്(86)​അ​ന്ത​രി​ച്ചു. വാ​ർ​ദ്ധ​ക്യ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1982 മു​ത​ൽ 1986 വ​രെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ആ​യി​രു​ന്നു. 1982 മു​ത​ൽ 87 വ​രെ മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ആ​യി​രു​ന്നു. 1973ൽ ​കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *