News Sections: Ernakulam
-
പ്രളയഫണ്ട് തട്ടിപ്പ്: സിപിഎം നേതാവ് കീഴടങ്ങി
കൊച്ചി: പ്രളയഫണ്ട് തട്ടിപ്പു കേസിലെ മൂന്നാം പ്രതിയായ സിപിഎം നേതാവ് കീഴടങ്ങി. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായ അന്‍വറാണ് കീഴടങ്ങിയത്. പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. അന്‍വറിനെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.…
-
എറണാകുളം മുളവുകാടില്‍ വഞ്ചി മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
എറണാകുളം മുളവുകാടില്‍ വഞ്ചി മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോഞ്ഞിക്കര സ്വദേശിയായ നിഖില്‍ ആണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയും കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ്…
-
കേരളത്തിനു മാത്രമായി പ്രത്യേക ചട്ടം നടക്കില്ല; ‘കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്’ അപ്രായോഗികമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: തിരിച്ചുവരുന്ന പ്രവാസികള്‍ക്കു കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ നടപടി അപ്രായോഗികമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലേക്കു തിരിച്ചു വരുന്നവര്‍ക്കു വേണ്ടി മാത്രം പ്രത്യേക ചട്ടം നടപ്പാക്കാനാവില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്…
-
പതിമൂന്നാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധന
കൊച്ചി: രാജ്യത്ത് പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 60 പൈസയും പെട്രോള്‍ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 78.53 രൂപയും ഡീസല്‍ ലിറ്ററിന് 72.97…
-
അഭിമന്യു കൊലക്കേസ് പ്രതി കീഴടങ്ങി
അഭിമന്യു കൊലക്കേസിലെ പത്താം പ്രതി കീഴടങ്ങി. സഹലാണ് കീഴടങ്ങിയത്. പ്രതി ക്യാംപസ് ഫ്രണ്ട് നേതാവാണ്. എറണാകുളം സെഷൻസ് കോടതിയിലാണ് സഹൽ കീഴടങ്ങിയത്. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന…
-
ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍
കൊച്ചി: നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പാര്‍ക്കിംഗില്‍ നിന്നും കൊല്ലം സ്വദേശിയുടെ പള്‍സര്‍ ബൈക്ക് മോഷ്ടിച്ച പത്തനംതിട്ട ചിറയിറമ്ബു സ്വദേശി വൈശാഖ് ബാലചന്ദ്രനെ (20) എറണാകുളം നോര്‍ത്ത് പെലീസ് അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ പരിശോധനക്കിടെ…
-
പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ഒരു ബസ് സ്റ്റോപ്പ് ; ലോക്ക് ഡൗണ്‍ കാലത്തെ വേറിട്ട ആശയം
കൊച്ചി : ലോക്ഡൗണിലെ ഒഴിവു വേള നാടിന് വേണ്ടി ഉപയോഗിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തൃപ്പൂണിത്തുറ പാവംകുളങ്ങരയിലെ ബിഎസ്ബി ക്ലബിലെ അംഗങ്ങളായ ഒരു കൂട്ടം യുവാക്കള്‍. നാം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധികളിലൊന്നിനെ ഉപയോഗപ്രദമായി രീതിയില്‍…
-
തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില മേലോട്ട്
കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പെട്രോളിന് 4.51 രൂപയും ഡീസലിന് 4.37 രൂപയും കൂടി. ഇന്ന് പെട്രോളിന് 62 പൈസയുടെയും ഡീസലിന് 60 പൈസയുടെയും വര്‍ധനയാണുണ്ടായത്. കൊച്ചിയില്‍ പെട്രോള്‍ വില…
-
ബസ് ചാര്‍ജ് വര്‍ധന: സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. ലോക് ഡൌണിലെ അസാധാരണമായ സാഹചര്യം…
-
നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, ആതിരയെ അവസാനമായി ഒരുനോക്ക് കാണിക്കാന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും
കൊച്ചി: ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ച കോഴിക്കോട് പേരാമ്ബ്ര സ്വദേശി നിതിന്റെ മൃതദേഹം നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം അല്പസമയത്തിനകം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. പ്രസവശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച…

Local News















