News Sections: Ernakulam
-
വി. ഡി. സതീശൻ എം.എൽ.എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ…
-
എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു: മൂന്ന് പേര്‍ക്ക് പരിക്ക്
എറണാകുളത്തെ മുളന്തുരുത്തിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശന് എന്നിവരാണ് മരിച്ചത്. ടാറിംഗ് തൊഴിലാളികളാണ്…
-
ആദ്യ ട്രെയിന്‍ അര്‍ധരാത്രിയില്‍ എത്തും; 27 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 400 യാത്രക്കാര്‍
എറണാകുളം: ഇതരസംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.30-ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തും. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. നാനൂറിനടുത്ത് ആളുകള്‍ സൗത്ത് സ്റ്റേഷനില്‍…
-
കൊച്ചി മെട്രോ സർവീസ് ഉടൻ തുടങ്ങിയേക്കും
കൊച്ചി മെട്രോ സർവീസ് ഉടൻ തുടങ്ങിയേക്കും. ലോക്ക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിക്കുന്നത് പരിഗണനയിലാണ്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സർവീസ് തുടങ്ങന്നതിന് മുന്നോടിയായി കൊച്ചി മെട്രോയിൽ അണുനശീകരണം നടക്കുകയാണ്.…
-
കോവിഡ്-19: ബ്രാന്‍ഡുകള്‍ക്ക് പ്രോത്സാഹനമായി പരസ്യ കാമ്പയിനുമായി കെ3എയും സീറോ ഡിഗ്രിയും
കൊച്ചി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനം ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന ബ്രാന്‍ഡുകള്‍ക്ക് ഉത്തേജനം പകരാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ പരസ്യ ഏജന്‍സികളുടെ കൂട്ടായ്മയായ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി അസോസിയേഷന് (കെ3എ) പരസ്യ കാമ്പയിന് സംഘടിപ്പിക്കുന്നു. പ്രമുഖ…
-
ഓപ്പറേഷന് സമുദ്രസേതു; ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത്തെ കപ്പൽ ഇന്ന് കൊച്ചിയിലെത്തും
സംസ്ഥാനത്തേക്ക് മൂന്നു വിമാനങ്ങളിലും ഇന്ന് പ്രവാസികളെത്തും. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 202 യാത്രാക്കാരുമായാണ് മാലിദ്വീപിൽ നിന്നു ഐഎൻഎസ് മഗർ ഏഴു മണിക്ക് കൊച്ചി തുറമുഖത്തെത്തുന്നത്. യാത്രക്കാരിൽ 24 സ്ത്രീകളാണ്. ഗർഭിണികളും ചികിത്സയിലുളളവരുമായി 18 പേരും…
-
അതിര്‍ത്തികളില്‍ കുടുങ്ങിയവരെ സംസ്ഥാനത്തേക്ക് കടത്തിവിടണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
എറണാകുളം: അതിര്‍ത്തികളില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാളയാറില്‍ കുടുങ്ങിയവരെ സംസ്ഥാനത്തേക്ക് കടത്തിവിടാമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ഇത് കീഴ്വഴക്കമാക്കരുതെന്നും പൊതുജന താത്പര്യം സംരക്ഷിക്കപ്പെടണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. അതിര്‍ത്തിയില്‍…
-
അതിർത്തിയിൽ മലയാളികളെ തടയൽ; ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്
സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടഞ്ഞ വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയം പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത…
-
കോവിഡ്-19: ദുരിതമബാധിതര്ക്ക് സഹായമെത്തിക്കാന്‍ മിലാപിലൂടെ സ്വരൂപിച്ചത് 90 കോടി
കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുവാന്‍ ഓണ്‍ലൈന്‍ ഫണ്ട് റെയിസിങ് പ്ളാറ്റ്ഫോമായ മിലാപിലൂടെ സമാഹരിച്ചത് 90 കോടി രൂപ. കോവിഡ് രാജ്യത്താകമാനം ഭീഷണിയായ സാഹചര്യത്തില്‍ മാര്‍ച്ച് 22 നാണ് ധനസമാഹരണത്തിന് മിലാപ് ആരംഭം…
-
കോവിഡ് 19: ആദ്യ പ്രവാസി സംഘം എത്തി
കൊച്ചി:ലോക്ഡൗൺ തുടങ്ങിയ ശേഷം അബുദബിയിൽ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Local News


















