News Sections: Ernakulam
-
മുനമ്ബം മനുഷ്യക്കടത്ത്: ബോട്ട് ഉടമ അടക്കമുള്ള പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: മുനമ്ബം മനുഷ്യക്കടത്ത് കേസില്‍ ജയില്‍ കഴിയുന്ന ബോട്ട് ഉടമ അനില്‍ കുമാര്‍ അടക്കം മൂന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോട്ട് ഉടമ അനില്‍ കുമാറിന് പുറമെ ഇടനിലക്കാരായ പ്രഭു,…
-
കൊച്ചിയിലെ ആള്‍ക്കൂട്ട കൊലപാതകം: ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി; ഇതുവരെ 13 പേര് അറസ്റ്റില്‍
കൊച്ചി: കൊച്ചിയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പിടിയിലായ ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യ ആസൂത്രകരായ അസീസ്, മകന് അനീസ് എന്നിവരടക്കമുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ഇതോടെ 14 പ്രതികളുള്ള കേസില്‍…
-
ഫോര്‍ട്ട് കൊച്ചിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ജെട്ടിയില്‍ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി അഷ്റഫ്(65) ആണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
-
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍; കെ കെ രമയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ അനുവദിച്ചു എന്നുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരനെ…
-
ഹൈക്കോടതി ഇന്ന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കും
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നാല് യുവതികള്‍ പൊലീസ് സംരക്ഷണം ശബരിമല ദര്‍ശനത്തിനായി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയും പൊലീസ് ചിത്തിര ആട്ട വിശേഷത്തിന് ഇടയില്‍ മര്‍ദ്ദിച്ചെന്നാരോപണം ഉയര്‍ത്തി തൃശൂര്‍…
-
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്ലെത്തും.ഉച്ചയ്ക്ക് രണ്ടിന് കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കൊച്ചിയിലും തൃശൂരിലുമായി രണ്ടു ചടങ്ങുകളില്‍ പങ്കെടുക്കും. ആദ്യം കൊച്ചിന് റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം…
-
പ്രധാനമന്ത്രി നാളെ കൊച്ചിയിലും തൃശൂരിലും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലും തൃശൂരിലുമെത്തും. കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരില്‍ യുവമോര്‍ച്ച സമ്മേളനത്തിലും പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ രാജഗിരി…
-
വല്ലാര്‍പാടം കണ്ടെയ്നര്‍ പാതയില്‍ ടോള്‍ പിരിവ്; അനുവദിക്കില്ലെന്ന് നാട്ടുകാര്‍
കൊച്ചി: കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ ടോള്‍ പിരിവ് നീട്ടി വച്ചേക്കും. കണ്ടെയ്നര്‍ ലോറികളില്‍ നിന്ന് മാത്രം ടോള്‍ പിരിക്കുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചെങ്കിലും ഒരു വാഹനങ്ങള്‍ക്കും ടോള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.…
-
ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കൊച്ചി: എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി പ്രിന്‍സാണ് പിടിയിലായത്. എക്സൈസിന്റെ പരിശോധനയ്ക്കിയാണ് യുവാവ് കുടുങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
-
സുരക്ഷിതമായി ശബരിമല ദര്ശനംനടത്തം ; നാല് യുവതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : ശബരിമലയില്‍ സുരക്ഷിതമായി ദര്‍ശനം നടത്തുമായി ബന്ധപ്പെട്ട് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാല് യുവതികള്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവര്‍…

Local News












