Monday 20 April, 2026
Written by
in
കൊച്ചി: എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി പ്രിന്‍സാണ് പിടിയിലായത്. എക്സൈസിന്റെ പരിശോധനയ്ക്കിയാണ് യുവാവ് കുടുങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.