സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം; വി.​ജെ.​ജെ​യിം​സി​ന്‍റെ “നി​രീ​ശ്വ​ര​ന്‍’ മി​ക​ച്ച നോ​വ​ല്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ 2017ലെ ​മി​ക​ച്ച നോ​വ​ലി​നു​ള്ള പു​ര​സ്കാ​രം വി.​ജെ.​ ജയിം​സി​ന്‍റെ “നി​രീ​ശ്വ​ര’​ന്. ചെ​റു​ക​ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം അ​യ്മ​നം ജോ​ണി​ന്‍റെ “ഇ​ത​ര ച​രാ​ച​ര​ങ്ങ​ളു​ടെ ച​രി​ത്ര പു​സ്ത​ക’ ത്തി​ന് ല​ഭി​ച്ചു.

മി​ക​ച്ച ക​വി​ത​യാ​യി വീ​രാ​ന്‍​കൂ​ട്ടി​യു​ടെ “മ​ണ്ടാ​പ്രാ​ണി’​യും മി​ക​ച്ച യാ​ത്രാ വി​വ​ര​ണ​മാ​യി സി.​വി.​ ബാ​ല​കൃ​ഷ്ണ​ന്‍റെ “ഏ​തേ​തോ സ​ര​ണി​ക​ളി’​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡോ.​കെ.​എ​ന്‍. പ​ണി​ക്ക​ര്‍​ക്കും ആ​റ്റൂ​ര്‍ ര​വി വ​ര്‍​മ​യ്ക്കും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ക​ല്‍​പ​റ്റ നാ​രാ​യ​ണ​നാ​ണ് സാ​ഹി​ത്യ വി​മ​ര്‍​ശ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *