കൊച്ചിയില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍


കൊച്ചി: മൂന്നര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കൊച്ചിയില്‍ പിടിയില്‍. ശ്രീകാന്ത് നായിക്കാണ് പിടിയിലായത്. ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കവെയാണ് ശ്രീകാന്തിനെ പിടികൂടിയത്.


സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.




Sharing is Caring