ലോക്സഭ തെരഞ്ഞെടുപ്പ്; നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബഹനാന്‍, കെ. മുരളീധരന്‍ തുടങ്ങിയവരെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചു.


ബുധനാഴ്ച നേതാക്കള്‍ ഹൈക്കമാന്‍ഡുമായി കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.




Sharing is Caring