പെ​രു​ന്പാ​വൂ​രി​ല്‍ ക​ഞ്ചാ​വ് വേ​ട്ട: ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍


കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ല്‍ 7.5 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ കാ​ലി​യ, തൊ​ഫ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.


അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.




Sharing is Caring