News Sections: Ernakulam
-
കൊച്ചി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
ഫയല്‍ ചിത്രം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്സ് വിമാനമാണ് മഴമൂലം റണ്‍വേയില്‍ നിന്നും അല്പം തെന്നി മാറിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രാക്കാര്‍ക്ക് ആര്‍ക്കും…
-
വിചാരണയ്ക്ക് പ്രത്യേക കോടതി: നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി
നടന് ദിലീപ് പ്രതിയായ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. തൃശൂര്‍ ജില്ലയിലേയ്ക്കു വിചാരണ മാറ്റണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. വനിതാ ജഡ്ജി…
-
അഭിമന്യു വധം: പ്രതികള്‍ വിദേശത്തേക്ക് കടന്നോയെന്ന് അന്വേഷിക്കും- പൊലീസ്
മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെല്ലാം പ്രധാനപ്രതികളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ്. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട്…
-
കൊടുങ്ങലൂരില്‍ കാര്‍ ബൈക്കിലിടിച്ച് രണ്ട് മരണം
ദേശീയപാത 66 (17) ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ കാര്‍ ബൈക്കിലിടിച്ച് ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളായ രണ്ട് പേര് മരിച്ചു. മതിലകം മതില് മൂല തോപ്പില്‍ മുഹാജിറിെന്റ മകന് അച്ചു എന്ന ഹഫീസ് (20),…
-
അഭിമന്യുവിന്റെ കുടുംബത്തെ സിപിഐ എം ഏറ്റെടുക്കും: കോടിയേരി
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാരാല്‍ കൊല്ലപ്പെട്ട ധീരരക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തെ സിപിഐ എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ദരിദ്രമായ കുടുംബത്തിന്റെയും പിന്നോക്കം നില്ക്കുന്ന പ്രദേശത്തിന്റെയും പ്രതീക്ഷയായിരുന്ന അഭിമന്യുവിനെയാണ് മതഭീകരവാദികള്‍ കൊലപ്പെടുത്തിയത്.…
-
ഒാര്‍ത്തഡോക്സ് വൈദികരുടെ പീഡനം; യുവതിയെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു
കുമ്ബസാര രഹസ്യം മറയാക്കി ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ പരാതിക്കാരിയായ യുവതിയെ തെളിവെടുപ്പിനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ചു. ഹോട്ടല്‍ രേഖകളും മറ്റും വിവരങ്ങളും യുവതിയില്‍ നിന്നും അന്വേഷണ സംഘം നേരത്തെ…
-
ഗവാസ്കറെ മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്നിഗ്ധ ഹൈക്കോടതിയില്‍
കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഹൈക്കോടതിയില്‍. കേസില്‍ താന്‍ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നതെന്നും കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ്…
-
അഭിമന്യു വധം: നാല് പേര് കൂടി കസ്റ്റഡിയില്‍
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേര് കൂടി കസ്റ്റഡിയില്‍. എസ്ഡിപിഐ, കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. കേസിലെ മുഖ്യപ്രതിയായ വടുതല സ്വദേശി മുഹമ്മദ് അടക്കമുള്ളവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് നാല്…
-
മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി; സേവനം ഭാഗീകമായി തകര്‍ന്നു
കൊച്ചി: സാങ്കേതിക തകരാറുമൂലം മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ആലുവ അമ്ബാട്ടുകാവ് മെട്രോ സ്റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പാളത്തില്‍ കുടുങ്ങിപ്പോയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്റ്റേഷനായ മുട്ടം സ്റ്റേഷനില്‍…
-
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; സുദേഷ് കുമാറിന്റെ മകള്‍ സ്ഥലത്തുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച്
കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നെന്ന് വ്യക്തമായതായി ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് ടെലിഫോണ്‍ രേഖകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമാകുന്നതെന്നും കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം…

Local News

















