News Sections: Business
-
കണ്ണങ്കണ്ടിയില്‍ ഓണം ‘ഫടാ ഫട്’ ഓഫര്‍
കോഴിക്കോട്: ഗൃഹോപകരണ ശൃംഖലയായ കണ്ണങ്കണ്ടി ഓണം ‘ഫടാ ഫട്’ ഓഫറുകള്‍ പ്രഖ്യാപിച്ചു. വിലക്കുറവും സമ്മാനങ്ങളും ഓണം ‘ഫടാ ഫട്’ ഓഫറിലുണ്ട്. മൂന്ന് പേര്‍ക്ക് ഇയോണ്‍ കാര്‍, മൂന്ന് പേര്‍ക്ക് ഹീറോ ബൈക്ക്, മൂന്ന് പേര്‍ക്ക്…
-
വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ട്രായ് യൂസേജ് ഫീ ഈടാക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: വാട്‌സ് ആപ് ഉള്‍പ്പെടെയുള്ള മെസ്സേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ട്രായ് (ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ) യൂസേജ് ഫീ ഈടാക്കാനൊരുങ്ങുന്നു. വാട്‌സ് ആപിനു പുറമെ വൈബര്‍, വീ ചാറ്റ്, സ്‌കൈപ് തുടങ്ങിയ സേവനങ്ങള്‍ക്കും യൂസേജ് ഫീ ചുമത്താനാണ് ട്രായ് നീക്കം.…
-
നിഫ്ടി റെക്കോഡ് ഉയര്‍ച്ചയില്‍
മുംബൈ: ദേശീയ ഓഹരി വിപണി സൂചിക നിഫ്ടി റെക്കോഡ് ഉയര്‍ച്ചയില്‍. നിഫ്ടി ഇന്ന് 7809 പോയിന്റ് വരെയെത്തി. നിഫ്ടി ചരിത്രത്തിലാദ്യമായാണ് ഈ നിലവാരത്തിലെത്തുന്നത്. സെന്‍സെക്‌സും വ്യാപാരത്തില്‍ഉയര്‍ച്ച കാണിക്കുന്നു. 100പോയിന്റ് ഉയര്‍ന്ന് 26126ലാണ് ഇപ്പോള്‍ വ്യാപാരം…
-
ബോംബെ സ്റ്റോക്ക് എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചു
മുംബൈ : ബോംബെ സ്റ്റോക്ക് എക്‌സേഞ്ചിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ഈ നടപടി. എന്നാല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സേഞ്ചിന്റെയും മറ്റു വിപണികളുടെയും പ്രവര്‍ത്തനം തുടരും.
-
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം
മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. മുംബൈ സൂചിക 200 പോയിന്റ് ഉയര്‍ന്ന് 25734ലെത്തി. നിഫ്റ്റി 59.55 പോയിന്റ് ഉയര്‍ന്ന് 7,694.25. ല്‍ എത്തി. പൊതി ബജറ്റ് അടുത്തതിനെത്തുടര്‍ന്നാണ് മുന്നേറ്റം. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും…
-
ബി.എന്‍.പി പാരിബക്ക് 897 കോടി ഡോളര്‍ പിഴ
ന്യൂയോര്‍ക്ക്: ഫ്രാന്‍സ് ആസ്ഥാനമായ ബാങ്കായ ബി.എന്‍.പി പാരിബ 897 കോടി ഡോളര്‍ പിഴയടയ്ക്കണമെന്ന് യു.എസ് കോടതി. യു.എസ് നിയമത്തിന് വിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാണ് പിഴ. യു.എസ് നിരോധിച്ച രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി.…
-
ഓര്‍ക്കൂട്ട് ഓര്‍മയുടെ കൂട്ടിലേക്ക്
സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സേവനമായ ഓര്‍ക്കൂട്ട് ഔദ്യോകികമായി അവസാനിക്കാന്‍ പോകുന്നു. സെപ്റ്റംബര്‍ 30തോടെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നു ഗൂഗിള്‍ വ്യക്തമാക്കി. 2004ലായിരുന്നു ഗൂഗിള്‍, ഓര്‍ക്കൂട്ട് ആരംഭിച്ചത്. 2004ല്‍ തന്നെ ആരംഭിച്ച ഫെയ്‌സ്ബുക്കിനു മുന്നില്‍ ഓര്‍കൂട്ട് പ്രചാരത്തിലും ജനപ്രിയതയിലും…
-
റിലയന്‍സ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തിന് നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടിയാണ് റിലയന്‍സിനെതിരായ സി.എ.ജി. റിപ്പോര്‍ട്ടുമായി രംഗത്തെത്തിയിരിക്കുന്നത്്. കൃഷ്ണ ഗോദാവരി നദീതടത്തില്‍ എണ്ണപാചകവാതക ഉല്‍പ്പാദനത്തിന് അനുമതിയുള്ള റിലയന്‍സ് അമിതചിലവും ഉല്‍പ്പാദന കുറവും കൊണ്ട്…
-
സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം കൈമാറും
ബേണ്‍: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലാന്റ് സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ പട്ടിക സ്വിറ്റ്‌സര്‍ലാന്റ് അധികൃതര്‍ തയ്യറാക്കിയിട്ടുണ്ട്. കള്ളപ്പണം കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു…
-
500 രൂപയ്ക്ക് ബാംഗ്‌ളൂര്‍-കൊച്ചി വിമാനയാത്ര
കൊച്ചി: 500 രൂപയ്ക്ക് ബാംഗ്‌ളൂര്‍കൊച്ചി വിമാനയാത്ര. എയര്‍ ഏഷ്യയാണ് കൊച്ചിക്കും ബാംഗ്‌ളൂരിനുമിടയില്‍ കുറഞ്ഞ നിരക്കില്‍ പുതിയ വിമാന സര്‍വീസ് നടത്തുക. എയര്‍ ഏഷ്യയുടെ ലോംഞ്ചിംഗ് ഓഫറായി ബാംഗ്‌ളൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും 500 രൂപയ്ക്ക്…

Local News













