News Sections: Business
-
വൊഡാഫോണ്‍ 4ജി ഡിസംബറില്‍ കേരളത്തില്‍
എയര്‍ടെല്ലിന് ശേഷം കേരളത്തില്‍ 4 ജി സേവനമെത്തിക്കുന്നത് വൊഡാഫോണായിരിക്കും. ഡിസംബര്‍ അവസാനത്തോടെ കേരളത്തിലെ മൂന്ന് നഗരങ്ങില്‍ 4 ജി എത്തിക്കുമെന്ന് വൊഡാഫോണ്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമാകും ആദ്യം നാലാം തലമുറ ഇന്റര്‍നെറ്റ്…
-
സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിലും ടീകോം ഉണ്ടാകും
കൊച്ചി: സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിന് അനുമതിനല്‍കിയില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടീകോം അറിയിച്ചു. ടീംകോം സ്മാര്‍ട്ട് സിറ്റി ഉപേക്ഷിച്ചു എന്ന റിപ്പോര്‍ട്ട് അഭ്യൂഹം മാത്രമാണ്. ഒന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനത്തോടൊപ്പംതന്നെ രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും…
-
പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം: സാമ്പത്തിക രംഗത്ത് വലിയനേട്ടമാകും: പ്രമോദ് മാങ്ങാട്ട്
കൊച്ചി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു.എ.ഇ സന്ദർശനം സാമ്പത്തിക രംഗത്ത് ഗുണകരമായ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് യുഎഇ എക്സ്ചേഞ്ച് സി.ഇ.ഒ പ്രമോദ് മാങ്ങാട്ട് പറഞ്ഞു. യുഎഇയുടെ ഫോറിൻ മിനിസ്റ്ററുടെ ഇപ്പോഴത്തെ ഇന്ത്യാസന്ദർശനം ഇതിൻറെ തുടർച്ചയായി…
-
പായസക്കൂട്ടുമായിമഞ്ഞിലാസ് ഡബിള്‍ഹോഴ്‌സ്
തൃശൂര്‍: ഓണക്കാലം മധുരതരമാക്കാന്‍ ഒരുമിനിറ്റില്‍ തയ്യാറാക്കാവുന്ന പായസക്കൂട്ടുമായി പ്രമുഖ ഭക്ഷ്യോത്പാദകരായ മഞ്ഞിലാസ് ഡബിള്‍ഹോഴ്‌സ് രംഗത്തെത്തി. ഇന്‍സ്റ്റന്റ് സേമിയാ പായസം മിക്‌സ് എന്ന് പേരിട്ട പായസക്കൂട്ട് നര്‍ത്തകിയും സിനിമാതാരവും ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസിഡറുമായ ശോഭന പുറത്തിറക്കി.പരിപാടിയില്‍…
-
മെഴ്‌സിഡസ് ബെന്‍സ് എഎംജി എസ് 63 ഇന്ത്യയില്‍
ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് ഫ്‌ലാഗ്ഷിപ് കാറായ എഎംജി എസ് 63 ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് കോടി 30 ലക്ഷം മുതല്‍ മൂന്ന് കോടി വരെയാണ് ആഡംബര കാറിന്റെ വില.
-
ദുബായിൽ ഗോകുലം, അൽ മദീന ഗ്രൂപ്പുകൾ ഒന്നിച്ച് സംരംഭങ്ങൾ ആരംഭിക്കും
ദുബായ്∙ ചെന്നൈ ആസ്ഥാനമായുള്ള ഗോകുലം ഗ്രൂപ്പ് ഒാഫ് കമ്പനീസും ദുബായിലെ പ്രമുഖ വ്യാപാര ശൃംഖലയായ അൽമദീന ഗ്രൂപ്പും ഒന്നിച്ച് സംരംഭങ്ങൾ ആരംഭിക്കും.തുടക്കം എന്ന നിലയിൽ ദുബായിലെ അൽഖൂസ് വ്യവസായമേഖലയിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഹൈപ്പർമാർക്കറ്റുകൾ,…
-
ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഖാദി ഓണം മേള 2015ന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ചെ റൂട്ടി റോഡിലുള്ള ഖാദി(ഗാ മവ്യവസായ ഓഫീസ് അങ്കണത്തിൽ മ(ന്തി. ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക സൌകര്യങ്ങളോട് കൂടിയ നവീകരിച്ച ഷോറും…
-
ഖാദി ഓണം മേളയക്ക് വൻ തിരക്ക്
കോഴിക്കോട്: മിഠായിതെരുവിലെ സർവോദയ സംഘത്തിന്റെ ഖാദി ഓണം മേള ഖാദി(ഗാമോ ദ്യോഗ് എമ്പോറയി യ ത്തിൽ തുടങ്ങി. മേളയുടെ ഉദ്ഘാടന ദിവസം തന്നെ വൻ തിരക്കാണ് അനുഭവപെടുന്നത്.ഖാദി തുണിത്തരങ്ങളുടെയും(ഗാ മവ്യവസായ ഉത്പന്നങ്ങളുടെയും വിവിധങ്ങളായ പവലിയനുകളും…
-
സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു
കൊച്ചി: ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 19200 രൂപയാണ് ഇപ്പോള്‍ വില. ഗ്രാം ഒന്നിന് 10 രൂപ കുറഞ്ഞ് 2400 രൂപയായി. അതേസമയം ഓഹരി വിപണി നേരിയ നേട്ടത്തോടെ…
-
. ബീന കണ്ണൻ സെലബ്രിറ്റി ഫാഷൻ ഷോ ,ഒക്ടോബർ പത്തിന് കൊച്ചിയിൽ
കൊച്ചി: ഫാഷൻ വിദ്യാർത്ഥികൾക്ക് മാത്രമായി, കേരളത്തിലാദ്യമായി അരങ്ങേറിയ ബീന കണ്ണൻ സെലബ്രിറ്റി എൻസെംബിളിന്റെ രണ്ടാം പതിപ്പ് കൂടുതൽ പ്രത്യേകതകളോടെ ഒക്‌ടോബർ പത്തിന് കൊച്ചിയിൽ നടക്കും. ഫാഷൻ ഡിസൈൻ വിദ്യാർത്ഥികളെ പ്രോത്‌സാഹിപ്പിച്ച്, അവരെ ഭാവിയിൽ കഴിവുള്ള പ്രൊഫഷണലുകളാക്കി…

Local News















