News Sections: Business

  • എസ്‌.യു.വി. വിപണിയില്‍ മല്‍സരിക്കാന്‍ വിറ്റാര ബ്രെസ

    എസ്‌.യു.വി. വിപണിയില്‍ മല്‍സരിക്കാന്‍ വിറ്റാര ബ്രെസ

    ഒട്ടേറെ സവിശേഷതകളോടുകൂടി നിര്‍മിച്ച മാരുതി സുസുക്കി വിറ്റാര ബ്രെസ വിപണിയിലെത്തി. എസ്‌.യു.വി. വിഭാഗത്തില്‍പ്പെട്ട ഈ കാര്‍ മോട്ടോര്‍ വാഹന വിപണിയില്‍ ചലനങ്ങളുണ്ടാക്കുമെന്നാണു പ്രതീക്ഷ. ഫോര്‍ഡ്‌ എക്കോസ്‌പോര്‍ട്ട്‌, മഹീന്ദ്ര ടിയുവി 300 എന്നിവയോടു കിടപിടിക്കാനാണ്‌ മാരുതി…

  • ഏറ്റവും കുറഞ്ഞവിലയുമായി ഐഫോണ്‍ 6എസ്

    ഏറ്റവും കുറഞ്ഞവിലയുമായി ഐഫോണ്‍ 6എസ്

    ഐഫോണ്‍ 6എസ് സില്‍വറിന്റെ വില കുറഞ്ഞു. ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വിലയാണ് ഈ ആഴ്ച 6എസിനുള്ളത്. 57,495 രൂപയാണ് ഇപ്പോള്‍ 6 എസിന് നിലവിലുള്ളത്. 128 ജിബിയുള്ള ഐഫോണുകളില്‍ ഏറ്റവും കുറഞ്ഞവിലയാണ് ഇപ്പോള്‍ 6…

  • സ്‌കിന്‍കെയര്‍ സവിശേഷതകളുമായി പുതിയ സെബോളിന്‍ വിപണിയില്‍

    സ്‌കിന്‍കെയര്‍ സവിശേഷതകളുമായി പുതിയ സെബോളിന്‍ വിപണിയില്‍

    എല്ലാ സീസണിലും ഒരുപോലെ ഉപയോഗിക്കാവുന്ന കംപ്ലീറ്റ് സ്‌കിന്‍കെയര്‍ സവിശേഷതകളുമായി പുതിയ സെബോളിന്‍ വിപണിയില്‍. ഫാസ്റ്റ് മോയ്‌സ്ച്വറൈസിങ് ആക്ഷനാണ് പുതിയ സെബോളിന്റെ സവിശേഷത. കാലാവസ്ഥയുടെ കാഠിന്യം മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേകിച്ചും വരണ്ട ചര്‍മ്മമുള്ളവര്‍ക്ക്,…

  • വണ്ടര്‍ലായില്‍  ക്രിസ്തുമസ്-ന്യൂഇയര്‍ വിനോദമേള

    വണ്ടര്‍ലായില്‍ ക്രിസ്തുമസ്-ന്യൂഇയര്‍ വിനോദമേള

    കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുമസ്-ന്യൂഇയര്‍ വിനോദമേള 24 മുതല്‍ ജനുവരി 3 വരെ നടക്കും. പാര്‍ക്കിലെ 58 റൈഡുകള്‍ക്കൊപ്പം ദിവസേന 6 മണിമുതല്‍ 8 മണി വരെ പ്രമുഖ…

  • ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ക്രിസ്‌തുമസ്‌, നവവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ വന്‍ ഒവഫറുകള്‍ പ്രഖ്യാപിച്ചു

    ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ക്രിസ്‌തുമസ്‌, നവവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ വന്‍ ഒവഫറുകള്‍ പ്രഖ്യാപിച്ചു

    ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ക്രിസ്‌തുമസ്‌, നവവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ വന്‍ ഒവഫറുകള്‍ പ്രഖ്യാപിച്ചു. പ്രധാനമായും സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്കാണ്‌ വമ്പന്‍ ഓഫറുകള്‍ ഉള്ളത്‌. മോട്ടറോളയുടെ പുതിയ മോഡലുകള്‍ക്കെല്ലാം തന്നെ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ ഓഫര്‍ പ്രഖധ്യാപിച്ചിട്ടുണ്ട്‌. ഫ്‌ളിപ്പ്‌കാര്‍ട്ടിന്റെ ആപ്ലിക്കേഷന്‍ വഴിയാണ്‌ ഓഫര്‍…

  • കുടുംബശ്രീമിഷന്റെ കഫേശ്രീ ഹോട്ടല്‍ ഉദ്ഘാടനം22ന്

    കുടുംബശ്രീമിഷന്റെ കഫേശ്രീ ഹോട്ടല്‍ ഉദ്ഘാടനം22ന്

    കുടുംബശ്രീമിഷന്റെ കഫേശ്രീ ഹോട്ടല്‍ 22ന് ജില്ലാ പഞ്ചായത്ത്ഹാളില്‍ മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. നഗരങ്ങളില്‍ എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്ക് സ്വാദിഷ്ടവും പരിശുദ്ധവുമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീമിഷന്‍ അന്താരാഷ്ട്രനിലവാരമുള്ളതും…

  • ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു

    ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു

    മുംബൈ: പ്രശസ്ത സൗന്ദര്യ വര്‍ധക ബ്രാന്‍ഡ് ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു. 330 കോടി രൂപയ്ക്കാണ് ഇന്ദുലേഖയെ വാങ്ങിയത്. ഹെയര്‍ കെയര്‍ മേഖല വിപുലപ്പെടുത്താനാണിതെന്ന് യുണിലിവര്‍ അറിയിച്ചു. ഇന്ദുലേഖയ്ക്ക് പലതരം ഹെയറോയിലുകളും സോപ്പുകളും ഫേഷ്യല്‍…

  • കല്യാണ്‍ സില്‍ക്‌സ്‌ വടകര ഷോറൂം 16ന്‌ പൃഥ്വിരാജ്‌ ഉദ്‌ഘാടനം ചെയ്യും

    കല്യാണ്‍ സില്‍ക്‌സ്‌ വടകര ഷോറൂം 16ന്‌ പൃഥ്വിരാജ്‌ ഉദ്‌ഘാടനം ചെയ്യും

    കല്യാണ്‍ സില്‍ക്‌സിന്റെ 22-ാമത്‌ ഷോറൂം 16 ന്‌ രാവിലെ 11 ന്‌ വടകര എടോടിയില്‍ കീര്‍ത്തി മുദ്ര തിയേറ്ററിന്‌ സമീപം നടന്‍ പൃഥ്വിരാജ്‌ ഉദ്‌ഘാടനംചെയ്യും. നാലു നിലകളിലായി 30,000 ചതുരശ്ര അടിയിലാണ്‌ ഷോറൂം ഒരുക്കിയിരിക്കുന്നത്‌.…

  • ജി കെ എസ് എഫ് കൂപ്പണ്‍ വില്‍പ്പന 50 ലക്ഷം കവിഞ്ഞു

    ജി കെ എസ് എഫ് കൂപ്പണ്‍ വില്‍പ്പന 50 ലക്ഷം കവിഞ്ഞു

    :ജി കെ എസ് എഫ് സീസണ്‍ 9 കടകളുടെ രജിസ്‌ട്രേഷനിലും വിതരണത്തിലും റിക്കോര്‍ഡ് നേട്ടം. ആദ്യ ആഴ്ച്ചതന്നെ കൂപ്പണ്‍ വിതരണം 50 ലക്ഷം കവിഞ്ഞു. കടകളുടെ രജിസ്‌ട്രേഷനും 20,000 കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്കകം ഇത്രയും കൂപ്പണുകള്‍…

  • എസ്.ബി.ടിയിലെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ റിലയന്‍സ് രംഗത്ത്

    എസ്.ബി.ടിയിലെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ റിലയന്‍സ് രംഗത്ത്

    എസ്.ബി.ടിയിലെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കരാര്‍ ഏറ്റെടുത്ത റിലയന്‍സ് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങി. വായ്പ തിരിച്ചടവ് മുടങ്ങിയിരിക്കുന്ന ഉപഭോക്താക്കള്‍ക്കായി പത്ത് ദിവസത്തെ വായ്പാ തിരിച്ചടവ് പ്രചാരണം ഡിസം. 5 വരെയുണ്ടാകും.കുറഞ്ഞ പലിശനിരക്കും…