ഏറ്റവും കുറഞ്ഞവിലയുമായി ഐഫോണ്‍ 6എസ്


ഐഫോണ്‍ 6എസ് സില്‍വറിന്റെ വില കുറഞ്ഞു. ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വിലയാണ് ഈ ആഴ്ച 6എസിനുള്ളത്. 57,495 രൂപയാണ് ഇപ്പോള്‍ 6 എസിന് നിലവിലുള്ളത്. 128 ജിബിയുള്ള ഐഫോണുകളില്‍ ഏറ്റവും കുറഞ്ഞവിലയാണ് ഇപ്പോള്‍ 6 എസ് സില്‍വറിനുള്ളത്. 82,000 രൂപയായിരുന്നു സില്‍വറിന് നേരത്തെ ഉണ്ടായിരുന്നത്.




Sharing is Caring