News Sections: Business

  • ബിഎസ്‌എന്‍എല്‍ സിം കാര്‍ഡ് വില്‍പ്പന; കേരള സര്‍ക്കിളിനു മികച്ച മുന്നേറ്റം

    ബിഎസ്‌എന്‍എല്‍ സിം കാര്‍ഡ് വില്‍പ്പന; കേരള സര്‍ക്കിളിനു മികച്ച മുന്നേറ്റം

    ബിഎസ്‌എന്‍എല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ കേരള സര്‍ക്കിളിനു മികച്ച മുന്നേറ്റം. ജൂലൈ മാസം വിറ്റ സിം കാര്‍ഡുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയിലെ ആദ്യ പത്തില്‍ കേരളത്തിലെ മൂന്നു എസ്‌എസ്‌എകള്‍ ഇടം നേടി. രണ്ടാം…

  • ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയുമായി കല്യാണ്‍ സില്‍ക്‌സ്

    ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയുമായി കല്യാണ്‍ സില്‍ക്‌സ്

    ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും’ എന്ന സമ്മാനപദ്ധതിയുമായി കല്യാണ്‍ സില്‍ക്‌സ.് ഒട്ടേറെ സമ്മാനങ്ങളും ഒറ്റ ഷോപ്പിങ്ങിലൂടെ തന്നെ ഒന്നിലധികം തവണ സമ്മാനങ്ങളും നേടുവാനുള്ള അവസരമാണ് ഒരുക്കുന്നത്. 45 ദിവസം നീളുന്ന സമ്മാനപ്പെരുമഴയുടെ ഭാഗമാകാന്‍ കല്യാണ്‍ സില്‍ക്‌സില്‍ നടത്തുന്ന…

  • 300 കോടിയുടെ വികസന പദ്ധതികളുമായി കല്യാണ്‍ ഡെവലപ്പേഴ്‌സ്

    300 കോടിയുടെ വികസന പദ്ധതികളുമായി കല്യാണ്‍ ഡെവലപ്പേഴ്‌സ്

    കല്യാണ്‍ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമായ കല്യാണ്‍ ഡെവലപ്പേഴ്‌സ് വികസന പരിപാടികള്‍ക്കായി 300 കോടി രൂപയുടെ നിക്ഷേപം നടത്തും. തിരുവനന്തപുരത്ത് പേട്ടയിലും പേരൂര്‍ക്കടയ്ക്കും സമീപം കുടപ്പനക്കുന്നിലും ഇന്‍ഫോസിസിനു സമീപം എന്‍എച്ച് ബൈപാസിലും പുതിയ മൂന്ന് പദ്ധതികള്‍…

  • സൗദിയില്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്

    സൗദിയില്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്

    സൗദിയില്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ സഹായഹസ്തം. തൊഴിലാളികള്‍ക്ക് മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ് നല്‍കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് സഹായം വാഗ്ദാനം…

  • ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ ജാക്‌പോട്ട് ഓഫര്‍

    ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ ജാക്‌പോട്ട് ഓഫര്‍

    ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ സമ്മാന പെരുമഴയൊരുക്കി ജിമാര്‍ട്ട് ജാക്ക്‌പോര്‍ട്ട് ഓഫര്‍. ബമ്പര്‍ സമ്മാനമായി ബെന്‍സ് കാറും ആറ് ഡാറ്റ്‌സ്‌സണ്‍ റെഡി ഗോ കാറുകളുമാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.നന്തിലത്ത് ജി മാര്‍ട്ടിന്റെ എല്ലാ ഷോറൂകളിലും…

  • എല്‍.ഐ.സിയും ആക്‌സിസ് ബാങ്കും  കൈകോര്‍ക്കുന്നു

    എല്‍.ഐ.സിയും ആക്‌സിസ് ബാങ്കും കൈകോര്‍ക്കുന്നു

    എല്‍.ഐ.സിയും ആക്‌സിസ് ബാങ്കുംകൈകോര്‍ക്കുന്നു. എല്‍.ഐ.സിയുടെ 76.4 ശതമാനം മാര്‍ക്കറ്റ് ഓഹരികളും ആക്‌സിസ് ബാങ്കിന്റെ 70.4 ശതമാനം പ്രീമിയം ഓഹരികളും ഇതിനായി മാറ്റിവച്ചു. ബാങ്കിന്റെ 3006 ശാഖകള്‍വഴി കസ്റ്റമേഴ്‌സിന് സേവനം ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ബാങ്കിന്റെ ശാഖകള്‍…

  • പുതിയ റേഡിയല്‍ ടയറുമായി സിയറ്റ്

    പുതിയ റേഡിയല്‍ ടയറുമായി സിയറ്റ്

    ട്രക്കുകള്‍ക്കും ബസുകള്‍ക്കും പ്രത്യേകമായി റേഡിയല്‍ ടയറുകളുടെ ‘വിന്‍മൈല്‍’ ശ്രേണി സിയറ്റ് വിപണിയിലിറക്കി. സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ സുനില്‍ ദത്ത്, സീനിയര്‍ റീജിയണല്‍ മാനേജര്‍ കുര്യന്‍ തോമസ് എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരം കയറ്റുന്ന…

  • വണ്ടര്‍ ലായ്ക്ക് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്

    വണ്ടര്‍ ലായ്ക്ക് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്

    കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായ്ക്ക്, കൊച്ചിക്ക് കേരള സംസ്ഥാന പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ സര്‍വ്വീസ് വിഭാഗത്തിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചു. കളമശ്ശേരി പ്രൊഡക്റ്റിവിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജനില്‍ നിന്ന് വണ്ടര്‍ലാ…

  • ബീറ്റിന് പുതിയ പരസ്യവുമായി ഷെവര്‍ലെ

    ബീറ്റിന് പുതിയ പരസ്യവുമായി ഷെവര്‍ലെ

    കാഴ്ചപ്പാടുകള്‍ തിരുത്തുകയെന്ന ആശയത്തിലൂന്നി ബീറ്റ് മോഡലിന് വേണ്ടി പുതിയ പരസ്യപ്രചാരണത്തിന് ഷെവര്‍ലെ ഇന്ത്യ രൂപം നല്‍കി. ഫണ്‍ ടു ഡ്രൈവ് എന്ന പ്രധാന ആശയത്തിന് പൂരകമായ രീതിയിലാണ് ഇത്. അഭിനേതാക്കള്‍ക്ക് പകരം യഥാര്‍ത്ഥ ജീവിതത്തിലെ…

  • എമിറേറ്റ്‌സിന് സ്‌കൈട്രാക്‌സ് അവാര്‍ഡ്

    എമിറേറ്റ്‌സിന് സ്‌കൈട്രാക്‌സ് അവാര്‍ഡ്

    ലോകത്തെ മികച്ച എയര്‍ലൈനിനുള്ള 2016ലെ സ്‌കൈട്രാക്‌സ് അവാര്‍ഡ് എമിറേറ്റ്‌സിന്. ഏറ്റവും മികച്ച ഇന്‍ഫ്‌ളൈറ്റ് വിനോദപരിപാടികള്‍ക്കുള്ള അവാര്‍ഡ് തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷവും എമിറേറ്റ്‌സിനാണ്. മിഡില്‍ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ അവാര്‍ഡ് ഇക്കുറിയും എമിറേറ്റ്‌സ് നേടി. 280…