വണ്ടര്‍ ലായ്ക്ക് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ്


പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഹെഡ് എം.എ. രവികുമാറും, അക്കൗണ്ട്‌സ് ചീഫ് മാനേജര്‍ ജോജോ ടി.പിയും മന്ത്രി ഇ.പി. ജയരാജനില്‍ നിന്ന് സ്വീകരിക്കുന്നു.
പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് വണ്ടര്‍ലാ അമ്യൂസ്‌മെന്റ്
പാര്‍ക്ക് ഹെഡ് എം.എ. രവികുമാറും, അക്കൗണ്ട്‌സ് ചീഫ് മാനേജര്‍ ജോജോ ടി.പിയും
മന്ത്രി ഇ.പി. ജയരാജനില്‍ നിന്ന് സ്വീകരിക്കുന്നു.
കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായ്ക്ക്, കൊച്ചിക്ക് കേരള സംസ്ഥാന പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെ സര്‍വ്വീസ് വിഭാഗത്തിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ലഭിച്ചു. കളമശ്ശേരി പ്രൊഡക്റ്റിവിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജനില്‍ നിന്ന് വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഹെഡ് എം.എ. രവികുമാറും, അക്കൗണ്ട്‌സ് ചീഫ് മാനേജര്‍ ജോജോ ടി.പിയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഈ വര്‍ഷം തന്നെ വണ്ടര്‍ലയ്ക്ക് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.




Sharing is Caring