News Sections: Business

  • ബിഎസ്എന്‍എല്‍ ഡാറ്റാ ശേഷി ഇരട്ടിപ്പിക്കുന്നു

    ബിഎസ്എന്‍എല്‍ ഡാറ്റാ ശേഷി ഇരട്ടിപ്പിക്കുന്നു

    മൊബൈല്‍ ഡാറ്റാ ശേഷി ഇരട്ടിയാക്കാന്‍ ബിഎസ്എന്‍എല്‍. ഒരു മാസത്തിനുള്ളില്‍ പ്രതിമാസ ഡാറ്റാ ശേഷി ദക്ഷിണേന്ത്യയില്‍ 600 ടെറാബൈറ്റ് ആക്കി വര്‍ദ്ധിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മാസത്തോടെയാണേ് ദക്ഷിണ മേഖലയുടെ ഡാറ്റാ ശേഷി 600 ടെറാബൈറ്റായും മറ്റിടങ്ങളില്‍…

  • ജാഗ്വര്‍ എഫ്-പേയ്‌സ് എസ്‌യുവി

    ജാഗ്വര്‍ എഫ്-പേയ്‌സ് എസ്‌യുവി

    ഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ഒക്ടോബര്‍ 20-ന് വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി എഫ്-പേയ്‌സ് 2.01 ഡീസല്‍ പ്യൂവര്‍ മോഡലിന് ന്യൂദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 68.40 ലക്ഷം രൂപയായിരിക്കും. ജാഗ്വറിന്റെ കൊച്ചി ഉള്‍പ്പെടെയുള്ള 23…

  • മോട്ടോ ഇസഡ് സ്മാര്‍ട് ഫോണ്‍

    മോട്ടോ ഇസഡ് സ്മാര്‍ട് ഫോണ്‍

    മൊബൈല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളായ മോട്ടോറോള മൊബിലിറ്റി, മോട്ടോ ഇസഡ്, മോട്ടോ ഇസഡ് പ്ലേ, എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഒപ്പം മോട്ടോ മോഡ്‌സും. മോട്ടോ ഇസഡ്, ലോകത്തിലെ ഏറ്റവും നേരിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.…

  • ഇളവുകളും വിലക്കുറവുമായി ലെനോവോ

    ഇളവുകളും വിലക്കുറവുമായി ലെനോവോ

    ഉത്സവസീസണ്‍ പ്രമാണിച്ച് ലാപ്‌ടോപ്പുകള്‍ക്കും ഡെസ്‌ക്‌ടോപ്പുകള്‍ക്കും ലെനോവോ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. സൗജന്യ അഡീഷണല്‍ വാറന്റി, അപകടങ്ങളില്‍ നിന്നുണ്ടാകുന്ന കേടുപാടുകള്‍ക്ക് സംരക്ഷണം എന്നിവയാണ് പ്രധാന ഓഫറുകള്‍. പ്രീമിയം ലെനോവോ ലാപ്‌ടോപ് വാങ്ങുന്നവര്‍ക്ക് രണ്ടുകൊല്ലത്തെ ആക്‌സിഡന്റല്‍ ഡാമേജ്…

  • 899 രൂപയ്ക്ക് പറക്കാം;യാത്രാ നിരക്കില്‍ വമ്ബന്‍ ഓഫറുമായി എയര്‍ഏഷ്യ

    899 രൂപയ്ക്ക് പറക്കാം;യാത്രാ നിരക്കില്‍ വമ്ബന്‍ ഓഫറുമായി എയര്‍ഏഷ്യ

    യാത്രാ നിരക്കില്‍ വമ്ബന്‍ ഓഫറുമായി ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ രംഗത്ത്. ഓഫറിന്റെ അടിസ്ഥാനത്തില്‍ 2016 ഒക്ടോബര്‍ 4 മുതല്‍ 2017 ഏപ്രില്‍ 27 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവസരം ലഭിക്കും. ഗുവാഹട്ടി-ഇംഫാല്‍ റൂട്ടിലാണ്…

  • പറക്കും ജ്വല്ലറി ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇടം തേടി

    പറക്കും ജ്വല്ലറി ഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇടം തേടി

    ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ ബോബി & മറഡോണ പറക്കും ജ്വല്ലറിഏഷ്യാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലുംഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിലും ഇടം തേടിഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറിയായ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ…

  • 1600 കോടിയുടെ ഫുഡ്പാര്‍ക്കുമായി പതഞ്ജലി

    1600 കോടിയുടെ ഫുഡ്പാര്‍ക്കുമായി പതഞ്ജലി

    യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 1600 കോടി മുടക്കി ഹെര്‍ബല്‍ ഫുഡ്പാര്‍ക്ക് ആരംഭിക്കാനൊരുങ്ങുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ടാണ് ഫുഡ് പ്ലാന്റെന്നും ദീപാവലിയോടനുബന്ധിച്ച് പ്ലാന്റ് ആരംഭിച്ചേക്കുമെന്നും യുപി സര്‍ക്കാര്‍ വൃത്തങ്ങള്‍…

  • പതഞ്ജലി സിഇഒ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍

    പതഞ്ജലി സിഇഒ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍

    യോഗാഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്‌സ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഇഒ യുമായ ആചാര്യ ബാലകൃഷ്ണ, ഫോബ്‌സ് മാസികയുടെ ഭാരതത്തിലെ ഏറ്റവും വലിയ നൂറ് പണക്കാരുടെ പട്ടികയില്‍ ഇടം പിടിച്ചു. 16,000 കോടി രൂപയാണ്…

  • കുറഞ്ഞ നിരക്കുമായി ബിഎസ്എന്‍എല്‍

    കുറഞ്ഞ നിരക്കുമായി ബിഎസ്എന്‍എല്‍

    നിരക്ക് കുറച്ച് ബിഎസ്എന്‍എല്‍. റിയലയന്‍സിന്റെ ജിയോയേക്കാള്‍ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എന്‍എല്‍ ഫോണുകള്‍ തമ്മിലുളള വിളികള്‍ സൗജന്യമാക്കുന്നതാണ്. 2ജി, 3ജി ഉപയോക്താക്കള്‍ക്കും ഇത് ബാധകം. പുതുവര്‍ഷത്തില്‍ ആജീവനാന്ത സൗജന്യ കോളുകള്‍ എന്ന ഓഫര്‍…

  • മില്‍മയുടെ ചക്കപ്പഴ പേട അടുത്തമാസമെത്തും

    മില്‍മയുടെ ചക്കപ്പഴ പേട അടുത്തമാസമെത്തും

    നമ്മുടെ വിപണിയില്‍ ചക്കപ്പായസമുണ്ട്. ചക്കപ്പഴ ഐസ്ക്രീമുണ്ട്. എന്നാല്‍, ചക്കപ്പഴ പേടയുണ്ടോ? ‘ഇല്ല’ എന്ന ഉത്തരം ഇനി നമുക്കു മറക്കാം. നല്ല വരിക്കച്ചക്കയുടെ സ്വാദ് നമ്മുടെ നാവിനു സമ്മാനിക്കാനായി, യാതൊരു രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കാത്ത ഒറിജിനല്‍ ‘ചക്കപ്പഴ…