News Sections: Business

  • ടാറ്റാ ഗ്ലോബല്‍ ബിവ്‌റേജസ് ചെയര്‍മാന്‍ സ്ഥാനവും മിസ്ത്രിക്ക് നഷ്ടമായി

    ടാറ്റാ ഗ്ലോബല്‍ ബിവ്‌റേജസ് ചെയര്‍മാന്‍ സ്ഥാനവും മിസ്ത്രിക്ക് നഷ്ടമായി

    മുംബൈ: ടാറ്റഗ്രൂപ്പ് കമ്പനി തലപ്പത്ത് വീണ്ടും സ്ഥാനചലനം. ടാറ്റ ഗ്ലോബല്‍ ബവ്‌റേജസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സൈറസ് മിസ്ത്രിയെ മാറ്റാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. മുംബൈയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഹരിഷ് ഭട്ടിനെ…

  • ഇപ്പോള്‍ ലാപ്‌ടോപ് വാങ്ങൂ… പണം അടുത്ത വര്‍ഷം നല്‍കിയാല്‍ മതി

    ഇപ്പോള്‍ ലാപ്‌ടോപ് വാങ്ങൂ… പണം അടുത്ത വര്‍ഷം നല്‍കിയാല്‍ മതി

    ന്യൂഡല്‍ഹി: നോട്ടിനായുള്ള നെട്ടോട്ടത്തിനിടയില്‍ ലാപ്‌ടോപ് ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. ലോകത്തെ പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡായ എച്ച്.പിയുടെ ലാപ്‌ടോപ് ഇപ്പോള്‍ സ്വന്തമാക്കാന്‍ പണം നല്‍കേണ്ടതില്ല. വാങ്ങി 50 ദിവസത്തിന് ശേഷം തിരിച്ചു നല്‍കാനായി പൂജ്യം ശതമാനം…

  • ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്‌കര്‍ ഭട്ട് രാജിവച്ചു

    ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്‌കര്‍ ഭട്ട് രാജിവച്ചു

    ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്‌കര്‍ ഭട്ട് രാജിവച്ചു. കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടര്‍മാര്‍ ടാറ്റ ഗ്രൂപ്പ് ചെര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുകയും ഏകകണ്ഠമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഭട്ടിന്റെ രാജി.…

  • അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ

    അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ

    ദില്ലി: വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകും. അടുത്തവര്‍ഷം മാര്‍ച്ച്‌…

  • ‘ടൈക്കോണ്‍ കേരള 2016’ സംരംഭക സമ്മേളനം നവംബര്‍ 18, 19 തീയതികളില്‍

    ‘ടൈക്കോണ്‍ കേരള 2016’ സംരംഭക സമ്മേളനം നവംബര്‍ 18, 19 തീയതികളില്‍

    കൊച്ചി: ‘ടൈക്കോണ്‍ കേരള 2016’ സംരംഭക സമ്മേളനം നവംബര്‍ 18, 19 തീയതികളില്‍ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സി(ടൈ)ന്റെ കേരളാ ഘടകമായ ടൈ…

  • പൊടി പിടിക്കാത്ത ഫാനുകളുമായി ക്രോംപ്ടണ്‍

    പൊടി പിടിക്കാത്ത ഫാനുകളുമായി ക്രോംപ്ടണ്‍

    കൊച്ചി: സീലിംഗ് ഫാനുകളുടെ പുതിയ ശ്രേണിയുമായി ക്രോംപ്ടണ്‍. അഡ്വാന്‍സര്‍ പ്രൈം, ഓറ പ്രൈം എന്നീ പൊടി പിടിക്കാത്ത മോഡലുകള്‍ ക്രോംപ്ടണ്‍ വിപണിയിലിറക്കി. ക്രോംപ്ടണിന്റെ ആന്റി ഡസ്റ്റ് സീലിംഗ് ഫാനുകള്‍ സാധാരണ ഫാനുകളെ അപേക്ഷിച്ച് 50…

  • നെസ്റ്റ് ഗ്രൂപ്പിന് നാല് ദേശീയ പുരസ്കാരങ്ങള്‍

    നെസ്റ്റ് ഗ്രൂപ്പിന് നാല് ദേശീയ പുരസ്കാരങ്ങള്‍

    ഇലക്‌ട്രോണിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (എല്‍സിന) ഏര്‍പ്പെടുത്തിയ സംരംഭകത്വ പുരസ്കാരത്തിന് കൊച്ചി ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. ജഹാംഗീര്‍ അര്‍ഹനായി. മികച്ച സാങ്കേതിക വിദ്യയില്‍ നിലവാരമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും കയറ്റുമതിയിലും…

  • ചെമ്മണ്ണൂര്‍  ഇന്റർനാഷണലിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘാടനം ചെയ്തു

    ചെമ്മണ്ണൂര്‍ ഇന്റർനാഷണലിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘാടനം ചെയ്തു

    ജ്വല്ലറി രംഗത്ത് 153 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ കൊട്ടാരക്കര ഷോറൂം ഒക്ടോബര്‍ 24തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണ്ണൂരും പ്രശസ്ത സിനിമാ താരങ്ങളായ മധുവും…

  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘാടനം ഇന്ന്

    ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സിന്റെ കൊട്ടാരക്കര ഷോറൂം ഉദ്ഘാടനം ഇന്ന്

    ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്സിന്റെ 41-ാം ഷോറൂം ഇന്ന് കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം തുടങ്ങും. ചലച്ചിത്ര താരങ്ങളായ മധുവിന്റെയും ഷീലയുടെയും സാന്നിദ്ധ്യത്തില്‍ രാവിലെ 10.30ന് ഡോ. ബോബി ചെമ്മണൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. 916 സ്വര്‍ണാഭരണങ്ങളുടെയും…

  • നിസാന്‍ 932 ഡാറ്റ്സണ്‍ റെഡി ഗോ തിരിച്ചുവിളിക്കുന്നു

    നിസാന്‍ 932 ഡാറ്റ്സണ്‍ റെഡി ഗോ തിരിച്ചുവിളിക്കുന്നു

    ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ഡാറ്റ്സണ്‍ ബ്രാന്‍ഡില്‍ പുറത്തിറക്കിയ 932 യൂണിറ്റ് റെഡി ഗോ കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2016 മെയ് 18-വരെ നിര്‍മിച്ച യൂണിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍…