ജ്വല്ലറി രംഗത്ത് 153 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ കൊട്ടാരക്കര ഷോറൂം ഒക്ടോബര്‍ 24തിങ്കളാഴ്ച
ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണ്ണൂരും പ്രശസ്ത സിനിമാ താരങ്ങളായ മധുവും ഷീലയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്ത്. ചടങ്ങില്‍ സാമൂഹീക സാംസ്കാരീക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.കൊട്ടാരക്കരയിലെ തിരഞ്ഞെടുത്ത നിര്‍ദ്ധന കുടുംബങ്ങളിലെ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ധനസഹായം ഉദ്ഘാടന വേളയില്‍ ഡോ
ബോബി ചെമ്മണ്ണൂര്‍ വിതരണം ചെയ്തു. 916 സ്വര്‍ണ്ണാഭരണങ്ങളൂടെയും ഡയമണ്ട് ആഭരണങ്ങളുടെയും വലിയ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. വിവാഹ പാർട്ടികൾക്ക്
സൗജന്യ വാഹന സൗകര്യം , വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.













