News Sections: Business

  • 6 ജിബി റാം,മൊബൈൽ വിപണിയെ ഞെട്ടിക്കാൻ നോക്കിയ

    6 ജിബി റാം,മൊബൈൽ വിപണിയെ ഞെട്ടിക്കാൻ നോക്കിയ

    സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ തരംഗമായി മാറിയ ആന്‍ഡ്രോയ്ഡ് ഒഎസ് ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാന്‍ എത്തുകയാണ് നോക്കിയ. നേരത്ത പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡി1സി എന്ന പേരിലാണ് നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഏറ്റവും…

  • മക്‌ഡൊണാള്‍ഡ്‌സിന്റെ പുതിയ റസ്റ്ററന്റ് പ്രവര്‍ത്തനമാരംഭിക്കുന്നു

    മക്‌ഡൊണാള്‍ഡ്‌സിന്റെ പുതിയ റസ്റ്ററന്റ് പ്രവര്‍ത്തനമാരംഭിക്കുന്നു

    കൊച്ചി: മക്‌ഡൊണാള്‍ഡ്‌സിന്റെ കേരളത്തിലെ എട്ടാമത്തെയും സൗത്ത് ഇന്ത്യയിലെ 97-ാമത്തെയും റസ്റ്ററന്റ് ഡിസംബര്‍ 28ന് കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. 2700 ചതുരശ്ര അടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് റസ്റ്ററന്റില്‍ ഒരേ സമയം 100 പേര്‍ക്ക് ഇരിക്കാം. റസ്റ്ററന്റില്‍ മക്‌ഡൊണാള്‍ഡിന്റെ…

  • സ്പ്ലാഷ് പ്രദര്‍ശനം ആരംഭിച്ചു

    സ്പ്ലാഷ് പ്രദര്‍ശനം ആരംഭിച്ചു

    കൊച്ചി: ആപ്ബാറ്റ് അസോസിയേഷനു വേണ്ടി ചെന്നൈ ആസ്ഥാനമായുള്ള പ്രിസം ഇവന്റ്‌സ് സംഘടിപ്പിക്കുന്ന സ്പ്ലാഷ് പ്രദര്‍ശനം ആരംഭിച്ചു. അങ്കമാലി സെന്റ് ജോസഫ് സ്‌കൂള്‍ മൈതാനത്താണ് മേള നടക്കുന്നത്. നോഹയുടെ പേടക രൂപത്തിലുള്ള വേദിയില്‍ അലങ്കാര മത്സ്യ…

  • ലാന്‍ഡ് റോവറിന്റെ പുതിയ 2017 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് വിപണിയില്‍

    ലാന്‍ഡ് റോവറിന്റെ പുതിയ 2017 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് വിപണിയില്‍. 49.10 ലക്ഷം രൂപയാണ് ന്യൂദല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകളുമായി ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറങ്ങുന്ന ലാന്‍ഡ് റോവറാണിത്. റേഞ്ച് റോവര്‍…

  • കണ്‍സ്യൂമര്‍ഫെഡ് വിപണികളില്‍ വിലക്കുറവ്

    കണ്‍സ്യൂമര്‍ഫെഡ് വിപണികളില്‍ വിലക്കുറവ്

    തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം ഡിസ്‌കൗണ്ടില്‍ ക്രിസ്മസ് വിപണികള്‍ ഒരുക്കുന്നു. ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്‌ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ…

  • മാരുതി സുസുക്കി ഇഗ്നീസ് ജനുവരിയിലെത്തും

    മാരുതി സുസുക്കി ഇഗ്നീസ് ജനുവരിയിലെത്തും

    രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി വന്‍ വിജയം ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന കോംപാക്‌ട് ക്രോസ് ഓവര്‍ ഇഗ്നീസ് ജനുവരി 13-ന് വിപണിയിലെത്തും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴി നിരത്തിലെത്തുന്ന മൂന്നാമത്തെ വാഹനമാണിത്.…

  • യുവസംരംഭക ഉച്ചകോടിക്ക് മുന്നോടിയായി സ്റ്റാര്‍ട്ടപ്പ് റണ്‍

    കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സിന്റെ (ടൈ) അന്താരാഷ്ട്ര ഉച്ചകോടി 16,17 തീയതികളിലായി ദല്‍ഹിയില്‍ നടക്കാനിരിക്കെ, നവസംരംഭക സൃഷ്ടി, സംരംഭക ആവാസ വ്യവസ്ഥയുടെ നിര്‍മ്മിതി എന്നീ സന്ദേശങ്ങളുയര്‍ത്തി ടൈ കേരള സംഘടിപ്പിച്ച കൂട്ടയോട്ടം…

  • സ്വര്‍ണ വിലയില്‍ മാറ്റമില്ല

    സ്വര്‍ണ വിലയില്‍ മാറ്റമില്ല

    കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമായി സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ട്.

  • മൈ ബെസ്റ്റ് ഓഫറുമായി ടാറ്റാ ഡോകോമോ

    മൈ ബെസ്റ്റ് ഓഫറുമായി ടാറ്റാ ഡോകോമോ

    ടാറ്റാ ഡോകോമോ, കേരളത്തിലെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് പുതിയ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിച്ചു. മൈ ബെസ്റ്റ് ഓഫര്‍ സേവനത്തിലൂടെ, ജി ബിക്ക് 91 രൂപ നിരക്കില്‍ വ്യത്യസ്തങ്ങളായ ഡാറ്റാ പാക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. 91…

  • ടീവേദയുമായി ടാറ്റാ ഗ്ലോബല്‍

    ടീവേദയുമായി ടാറ്റാ ഗ്ലോബല്‍

    ആയുര്‍വേദത്തിന്റെ ഗുണങ്ങളടങ്ങിയ തേയില ടാറ്റാ ഗ്ലോബല്‍ ബീവറേജസ് ടീവേദ എന്ന പേരില്‍ വിപണിയിലെത്തിച്ചു. ചായയുടെ സ്വഭാവിക രുചിക്ക് ഒരു മാറ്റവും വരുത്താതെയാണ് ടീവേദ ലീഫ് ടീ തയ്യാറാക്കിയിരിക്കുന്നത്. ടീവേദ പ്രൊ എനര്‍ജി, ടീവേദ പ്രൊ…