News Sections: Business
-
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 43-ാമത് ഷോറും അബുദാബി ഗയാ ത്തിയിൽ പ്രവർത്തനമാരംഭിച്ചു
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 43-ാമത് ഷോറും അബുദാബി ഗയാ ത്തിയിൽ പ്രവർത്തനമാരംഭിച്ചു. സ്വർണ്ണം ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരവുമായ് പ്രവർത്തനമാരംഭിച്ച ജ്വല്ലറി ഷോറും ഉദ്ഘാടനം ചെയ്തത് ഡോ. ബോബി ചെമ്മണൂരും, പ്രശസ്ത ബോളിവുഡ്…
-
ഫെഡറല്‍ ബാങ്ക് കമ്മോഡിറ്റി ഓണ്‍ലൈനുമായി ചേര്‍ന്ന് അഗ്രി ഫിനാന്‍സിങ്ങ്
ഫെഡറല്‍ ബാങ്ക് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡാറ്റ, ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ കമ്മോഡിറ്റി ഓണ്‍ലൈനുമായി സഹകരണക്കരാര്‍ ഒപ്പിട്ടു. കരാര്‍ അനുസരിച്ച് www.commodtiyonline.com എന്ന പോര്‍ട്ടല്‍ വഴി കമ്മോഡിറ്റി ഓണ്‍ലൈന്‍ അഗ്രി കമ്മോഡിറ്റി ഫിനാന്‍സിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കും.…
-
എയര്‍ ഇന്ത്യയ്ക്ക് 50,000 കോടിയുടെ ബാദ്ധ്യത
സര്‍ക്കാര്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ബാദ്ധ്യത 50,000 കോടി. കമ്പനിയുടെ സാമ്പത്തിക പുനഃസംഘടനയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് ബാങ്കുകള്‍ നല്‍കിയ 28,000 കോടിയുടെ വായ്പ ഓഹരിയാക്കി മാറ്റാന്‍ ആലോചന തുടങ്ങി. എസ്ബിഐ യുടെ നേതൃത്വത്തില്‍ രൂപീകരിച്ച…
-
സ്പൈസ് ജെറ്റ് പുതിയ യൂണിഫോമില്‍
മുംബൈ • സ്പൈസ് ജെറ്റ് ജീവനക്കാരുടെ യൂണിഫോമിനു പുതിയ ഡിസൈന്‍. വേനല്‍, ശീതകാലം തുടങ്ങി ഓരോ സീസണിലേക്കും യോജിച്ച തരത്തില്‍ വ്യത്യസ്തങ്ങളായ സ്റ്റൈലിലാണ് ഓരോ വിഭാഗക്കാര്‍ക്കുമുള്ള യൂണിഫോം. വേനല്‍ക്കാലത്തേക്കു വനിതാ കാബിന്‍ ക്രൂവിന് ഒറ്റ…
-
ഏജന്റുമാര്‍ക്കുള്ള ഗ്രാറ്റുവിറ്റി എല്‍ഐസി മൂന്നു ലക്ഷമാക്കി
ഏജന്റുമാരെ പിടിച്ചുനിര്‍ത്താന്‍ എല്‍ഐഎസി പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ഇതിന്റെ ഭാഗമായി ഏജന്റുമാര്‍ക്കുള്ള ഗ്രാറ്റുവിറ്റി മൂന്നു ലക്ഷം രൂപയാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഇത് ഒരു ലക്ഷം രൂപയാണ്. പത്തു ലക്ഷത്തിലേറെ ഏജന്റുമാരാണ് എല്‍ഐസിക്ക് രാജ്യത്തൊട്ടാകെയുള്ളത്. ഈ…
-
മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴ
മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടിന് ബജറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിയമലംഘനത്തിന് നൂറ് ശതമാനം പിഴ…
-
ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടെക്കും തിരുവനന്തപുരത്തേക്കും ഇന്‍ഡിഗോ സര്‍വ്വീസ്
ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാനമായ ഇന്‍ഡിഗോ ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സര്‍വ്വീസ് ആരംഭിക്കുന്നു. കൂടാതെ മസ്കത്തില്‍ നിന്നും കോഴിക്കോട്ടേക്കും സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. വേനല്‍ക്കാല ഷെഡ്യൂളിലാണ് ഈ മൂന്ന് സര്‍വ്വീസുകളും. ഷാര്‍ജ-കോഴിക്കോട് സര്‍വ്വീസ് മാര്‍ച്ച്…
-
വൊഡഫോണും ഐഡിയയും ലയിക്കാന്‍ ആലോചന
ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ബ്രിട്ടണ്‍ ആസ്ഥാനമായ വൊഡഫോണ്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയയും ലയിക്കാന്‍ ഒരുങ്ങുന്നു. കമ്പനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ബിര്‍ള ഗ്രൂപ്പുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്ന് കഴിഞ്ഞു.…
-
ആയിരം രൂപ മടങ്ങിയെത്തുന്നു; നിറത്തിലും വലിപ്പത്തിലും വ്യതാസം എന്ന് സൂചന
കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളുലോടെ ആയിരം രൂപ മടങ്ങിയെത്തുന്നുവെന്ന് സൂചന. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നോട്ട് ബാങ്കുകളിലെത്തുമെന്നാണ് വിവരം. പുതിയ നിറത്തിലും വലുപ്പത്തിലുമുള്ള നോട്ടിന്റെ രൂപകല്‍പന നടന്നുവരുകയാണെന്ന് റിസര്‍വ് ബാങ്കിനെ ഉദ്ദരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
-
ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം: ജ്യോതിര്‍മയ സമര്‍പ്പിച്ചു
ഐടി രംഗത്ത് ശരിയായ ദിശാബോധത്തോടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനത്തിന്റെ ഭാഗമായി ജ്യോതിര്‍മയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലു 4ലക്ഷം ചതുരശ്ര അടിയില്‍ പത്തു നിലകളാണ് കെട്ടിട സമുച്ചയത്തിലുള്ളത്.…

Local News


















