News Sections: Business
-
ആപ്പില്‍ അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്. 2015ല്‍ ഇക്കാര്യത്തില്‍ മൂന്നാംസ്ഥാനത്തായിരുന്ന ഇന്ത്യ അമേരിക്കയെ പിന്തളളി ഇപ്പോള്‍ 600 കോടി ആപ്പുകളുമായി ഒന്നാം സ്ഥാനത്തെത്തി. ആപ് ആനി…
-
99 രൂപ ടിക്കറ്റുമായി ഏയർ ഏഷ്യ
കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നിരക്കുമായി എയര്‍ ഏഷ്യ രംഗത്തെത്തി. ഇന്ത്യയില്‍ 99 രൂപയ്ക്കും വിദേശത്തേക്ക് 999 രൂപയ്ക്കുമാണ് വിമാനക്കമ്പനി യാത്ര നിരക്ക് പുറത്തിറക്കിയത്. 2018 മെയ് ഒന്ന് മുതല്‍ ഫെബ്രുവരി ആറ് വരെയുള്ള യാത്രകളിലാണ്…
-
റേഞ്ച് റോവര്‍ പെട്രോള്‍ മോഡല്‍ വിപണിയില്‍
കൊച്ചി: ലാന്റ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ ഇവോക്ക് 2017 പെട്രോള്‍ മോഡല്‍ വിപണിയിലെത്തി. 2.0 ലിറ്റര്‍, 177 കിലോ വാട്ട് എഞ്ചിന്‍, എസ്ഇ ട്രിം വേരിയന്റ് എന്നിവയാണ് പ്രത്യേകതകള്‍. 53.20 ലക്ഷം രൂപയാണ്…
-
സ്‌പൈസ് ജെറ്റ് 68,000 കോടി മുടക്കി 92 വിമാനങ്ങള്‍ വാങ്ങുന്നു
സ്‌പൈസ് ജെറ്റ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി 92 ബോയിങ് വിമാനം വാങ്ങാന്‍ സ്‌പൈസ് ജെറ്റ് ഓര്‍ഡര്‍ നല്‍കി. വൈമാനിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 10.1 ബില്യണ്‍ ഡോളറാണ് (68000…
-
ട്രൈയിന്‍ നിരക്കില്‍ ഒരു വിമാനയാത്ര: റിപ്പബ്ലിക് ദിന ഓഫറുമായി എയര്‍ ഇന്ത്യ
റിപ്പബ്ലിക് ദിന ഓഫര്‍ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ച് എയര്‍ ഇന്ത്യ.രാജധാനിയുടെ രണ്ടാം ക്ലാസ് എസിയുടെ അതേ ചിലവില്‍ ജനുവരി 26 മുതല്‍ ഏപ്രല്‍ 30 വരെയാണ് ഓഫര്‍ നിരക്കില്‍ പറക്കാനാവുക. കൂടുതല്‍ വിമാനക്കമ്ബനികള്‍ രംഗത്തെത്തിയതോടെ…
-
പുതിയ പ്ലാനുകളുമായി ടാറ്റാ ഡോകോമോ
ടാറ്റാ ഡോകോമോ, കേരളത്തിലെ പ്രീ പേ വരിക്കാര്‍ക്കായി 148 രൂപയില്‍ തുടങ്ങുന്ന പുതിയ അണ്‍ലിമിറ്റഡ് കോളിങ് പ്ലാനുകള്‍ അവതരിപ്പിച്ചു. വോയ്‌സ് സേവനങ്ങളോടൊപ്പം മിതമായ നിരക്കില്‍ 3ജി ഡാറ്റായും വാഗ്ദാനം ചെയ്യുന്നു. 348 രൂപക്ക് 28…
-
മാരുതി ഇഗ്‌നീസ് ബുക്കിങ് 11,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം
പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന മാരുതി ഇഗ്‌നീസ് ബുക്കിങ് ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വെബ്‌സൈറ്റില്‍ 11,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. ബലോനോയ്ക്കും…
-
50 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ എന്‍ഡ് ഓഫ് സെയിലുമായി മിന്ത്ര
കൊച്ചി: രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ എന്‍ഡ് ഓഫ് സെയിലുമായി മിന്ത്ര പുതുവര്‍ഷത്തെ വരവേല്‍ക്കും. ഈ മാസം 3 മുതല്‍ 5 വരെ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ സെയിലില്‍ 3.5 ലക്ഷം ഉല്‍പ്പന്നങ്ങള്‍…
-
റോയല്‍ എന്‍ഫീല്‍ഡിന് പുതിയ ഷോറൂം
കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡീലര്‍ഷിപ്പ് ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലെ ബുള്ളറ്റ് ഷോറൂമുകളുടെ എണ്ണം നാല്‍പ്പതായി. റോയല്‍ എന്‍ഫീല്‍ഡ് സെയില്‍സ് പ്ലാനിങ് ആന്‍ഡ് ഡീലര്‍ ഡവലപ്പ്‌മെന്റ് തലവന്‍ ജയപ്രദീപ് ഉദ്ഘാടനം…
-
സ്വര്‍ണാഭരണങ്ങള്‍ക്ക് പുതിയ ഐഎസ്‌ഐ മാര്‍ക്ക് നിലവില്‍ വന്നു
സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി പുതിയ ഐഎസ്‌ഐ മാര്‍ക്ക്. ജനുവരി ഒന്ന് മുതല്‍ പരിഷ്‌കരിച്ച ഹാള്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രാബല്യത്തില്‍ വരും. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ‘ഹാള്‍മാര്‍ക്ക്’ സ്റ്റാന്‍ഡേര്‍ഡ് പുനര്‍നിര്‍വചിച്ചു. 22കെ, 18കെ, 14കെ…

Local News


















