റോയല്‍ എന്‍ഫീല്‍ഡിന് പുതിയ ഷോറൂം


കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഡീലര്‍ഷിപ്പ് ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലെ ബുള്ളറ്റ് ഷോറൂമുകളുടെ എണ്ണം നാല്‍പ്പതായി.


റോയല്‍ എന്‍ഫീല്‍ഡ് സെയില്‍സ് പ്ലാനിങ് ആന്‍ഡ് ഡീലര്‍ ഡവലപ്പ്‌മെന്റ് തലവന്‍ ജയപ്രദീപ്
ഉദ്ഘാടനം നിര്‍വഹിച്ചു.




Sharing is Caring