News Sections: Business
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് റിനോള്‍ട്ട് ക്വിഡ് കാറും 24 ടുവീലറുകളും സമ്മാനമായി നല്കുന്നു
മെഗാ ഫെസ്റ്റിവല്‍ ഓഫറുകളുടെ ഭാഗമായി ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്കാന് ഒരുങ്ങി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്.മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ ബി.ഐ.എസ് അംഗീകാരവും അന്താരാഷ്ട്ര…
-
അന്‍പതിനായിരം പിന്നിട്ട് മഹീന്ദ്ര കെ.യു.വി 100
മൈക്രോ എസ്.യു.വി ശ്രേണിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിരത്തില്‍ അരങ്ങേറിയ മഹീന്ദ്ര കെ.യു.വി 100 വില്‍പ്പന അന്‍പതിനായിരം യൂണിറ്റ് പിന്നിട്ടു. 2016 ജനുവരി മുതല്‍ ആകെ 50288 കെയുവി 100 യൂണിറ്റുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്.…
-
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മഞ്ചേരി ഷോറും പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു
സ്വര്‍ണ്ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ BIS അംഗീകരാത്തിന് പുറമേ അന്താരാഷ്ട്ര അംഗീകാരമായ ISOയും ലോകത്തിലാദ്യമായ് നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ മഞ്ചേരി ഷോറൂം കോഴിക്കോട് റോഡിലുള്ള വിശാലമായ…
-
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ മഞ്ചേരി ഷോറും ഏപ്രിൽ 10ന് പുതിയ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്നു
മഞ്ചേരി: സ്വര്‍ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം…
-
ജിയോ അതിവേഗ ബ്രോഡ്ബാന്‍ഡ് വരുന്നു; സമ്മാനമായി വെല്‍ക്കം ഓഫറും
ഓഫറുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളെ കൈവശപ്പെടുത്തിയ റിലയന്‍സ് ജിയോ ബ്രോഡ് ബാന്‍ഡ് ഓഫറുമായി രംഗത്ത്. അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനമാണ് ഇത്തവണ ജിയോ നല്‍കുന്നത്. നിലവില്‍ മുംബൈയിലും പൂനെയിലുമുള്ള ഫൈബര്‍ ബ്രോഡ്ബാന്‍ഡ്…
-
വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടിഗോര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും
വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടിഗോര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്, 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തുപകരുക. പെട്രോള്‍ എഞ്ചിന് 84 ബിഎച്ച്പി കരുത്തും…
-
പേടിഎം രണ്ട്ശതമാനം ഫീസ് പിന്‍വലിച്ചു
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലേക്ക് ടോപ്പ് അപ്പ് ചെയ്യുന്നതിനുളള രണ്ട് ശതമാനം ഫീസ് പേടിഎം പിന്‍വലിച്ചു. രണ്ട് ദിവസം മുമ്പാണ് ഇവര്‍ ഇതിന് ഫീസ് ഏര്‍പ്പെടുത്തിയത്. ഇടപാട് ചാര്‍ജില്ലാതെ നിരവധി പേര് തങ്ങളുടെ…
-
സ്വര്‍ണപണയവായ്പ: 25,000 രൂപയിലധികം പണമായി നല്‍കരുത്
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി ഇനി 25,000 രൂപയിലധികം നല്കാന് പാടില്ല. നേരത്തെ ഒരു ലക്ഷം രൂപവരെ പണമായി നല്‍കാമായിരുന്നു. ഇതിനാണ് മാറ്റംവന്നത്. 25,000 രൂപയില്‍ കൂടുതലുള്ള തുകയാണ് വായ്പ അനുവദിക്കുന്നതെങ്കില്‍…
-
ഇനി 5ജി യുഗത്തിലേക്ക്: ബിഎസ്എന്‍എല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു
അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുമായി ധാരണാപത്രം നാളെ ഒപ്പുവയ്ക്കും. ഇവിടെ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ…
-
ജിയോ വെല്‍ക്കം ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടി; എന്നാല്‍ സൗജന്യമായിരിക്കില്ല
ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്കു കൂടെ നീട്ടി. എന്നാല്‍ മാര്‍ച്ച് 31ന് ശേഷം ജിയോയുടെ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് മുകേഷ് അംബാനി അറിയിച്ചു. അണ്‍ലിമിറ്റഡ് ഓഫര്‍ 2018…

Local News

















