News Sections: Business
-
കിടിലന്‍ ലുക്കില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട്
സുസുക്കി നിരയിലെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന് പുതിയ സ്‌പോര്‍ട്‌സ് എഡിഷന്‍ പുറത്തിറക്കുമെന്ന് സുസുക്കി പ്രഖ്യാപിച്ചിട്ട് നാളുകുറച്ചായി. ഒടുവിലിപ്പോള്‍ വരവറിയിച്ച് സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടു. മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍…
-
മെഡിക്കല്‍ സ്‌റ്റോറുകള്‍: ജിഎസ്ടി നിര്‍ദേശങ്ങളായി
ജിഎസ്ടിയില്‍ മെഡിക്കല്‍ സ്‌റ്റോറുകളുടെ രജിസ്‌ട്രേഷനും നികുതി നിര്‍ണയവും സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് പ്രസിദ്ധീകരിച്ചു. വിവിധ മരുന്നു വ്യവസായ സംഘടനകളുടെയും മരുന്നു വ്യാപാരികളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് നിര്‍ദേശങ്ങള്‍. ജിഎസ്ടിയില്‍ 20 ലക്ഷത്തിനുമേല്‍…
-
റബ്ബര്‍ വില മെച്ചപ്പെടുന്നു, മലയോര മേഖലയ്ക്ക് ആശ്വാസം
ഏറെ നാളുകള്‍ക്ക് ശേഷം റബ്ബര്‍ വില ഉയരാന്‍ തുടങ്ങിയത് മലയോര മേഖലയ്ക്ക് ആശ്വാസമായി. ഇന്നലെ ആര്‍എസ്എസ്-4ന്റെ റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില 138.50 രൂപയായിരുന്നു. തലേ ദിവസത്തെക്കാളും ആര്‍എസ്എസ് -4ന് രണ്ടര രൂപയും ആര്‍എസ്എസ്…
-
ജി.എസ്.ടി: ഐഫോണിനും ഐപാഡിനും ഇന്ത്യയില്‍ വിലകുറച്ച് ആപ്പിള്‍
ജി.എസ്.ടി ഇന്ത്യയില്‍ നിലവില്‍ വന്നതോടെ പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറച്ചു. ജനപ്രിയ മോഡലായ ഐ ഫോണിനും ഐ പാഡിനും മാക്കിനുമാണ് ആപ്പിള്‍ പ്രധാനമായും വില കുറച്ചത്. ഐ ഫോണിന്റെ…
-
ജി.എസ്.ടി: മാരുതി കാറുകള്‍ക്ക് മൂന്നു ശതമാനം വരെ വില കുറച്ചു
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വിവിധ മോഡലുകളുടെ വില കുറച്ചു. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണിത്. എക്‌സ് ഷോറും വിലകളില്‍ മൂന്നു ശതമാനം വരെ വില കുറയുമെന്നാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ്…
-
ടാറ്റാ മോട്ടോഴ്സിന്റെ ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു
ടാറ്റാ മോട്ടോഴ്സിന്റെ ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം ചണ്ഡീഗഢില്‍ തുടങ്ങി. 31 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്നതാണ് ഒമ്പത് മീറ്റര്‍ നീളമുള്ള ടാറ്റ മോട്ടോഴ്സിന്റെ വൈദ്യുത ബസ്സ്. ടാറ്റ അള്‍ട്രാ ഇലക്ട്രിക് ബസ് പതിനഞ്ച്…
-
അധിക ഡാറ്റയുമായി ജിയോ
റിലയന്‍സ് ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക ഡാറ്റ വാഗ്ദാനം ചെയ്ത് ജിയോ. നിലവിലുള്ള ജിയോ പ്രൈം ഉപയോക്താക്കളും പുതിയ ഉപയോക്താക്കളും പുതിയ ഓഫറിന് അര്‍ഹരാവും. നിശ്ചിത സമയ പരിധിയിലേക്കാണ് ഓഫര്‍…
-
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്‌ളസ്
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറിയുമായി മീഡിയ പ്‌ളസ് രംഗത്ത്. പരസ്യ വിപണന രംഗത്തും ഈവന്റ് മാനേജ്‌മെന്റ് രംഗത്തും പുതുമകള്‍ സമ്മാനിച്ച് ഖത്തര്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്‌ളസ് ലോകത്ത് തന്നെ ഏറ്റവും…
-
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും, റിവേഴ്‌സ് റിപ്പോ ആറു ശതമാനമായും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയിലുളള ധന നയ…
-
വിപ്രോയുടെ ലാഭത്തില്‍ ഇടിവ്
സോഫ്ട്‌വെയര്‍ കയറ്റുമതി രംഗത്തെ മൂന്നാമത്തെ വമ്പന്‍ ഗ്രൂപ്പായ അസിം പ്രേംജിയുടെ വിപ്രോയുടെ ലാഭത്തില്‍ ഇടിവ്. ഇതേത്തുടര്‍ന്ന് പ്രേംജി ശമ്പളത്തില്‍ 63 ശതമാനം കുറവുവരുത്തി. ലാഭത്തില്‍ 4.69 ശതമാനമാണ് കുറവുണ്ടായത്. 71.4 ലക്ഷമാണ് പ്രേംജിയുടെ വാര്‍ഷിക…

Local News

















