News Sections: Business

  • സ്വര്‍ണവില പവന് 120 രൂപകൂടി

    സ്വര്‍ണവില പവന് 120 രൂപകൂടി

    സ്വര്‍ണവില പവന് 120 രൂപകൂടി 22,480 രൂപയായി. 2810 രൂപയാണ് ഗ്രാമിന്. 22,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. സെപ്റ്റംബര്‍ എട്ടിന് 22,720 രൂപവരെ വില വര്‍ധിച്ചിരുന്നു. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര…

  • മ​ല​ബാ​ർ ഗോ​ൾ​ഡിനായി കരീനയും കരിഷ്മയും

    മ​ല​ബാ​ർ ഗോ​ൾ​ഡിനായി കരീനയും കരിഷ്മയും

    പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആൻഡ് ഡ​​​യ​​​മ​​ണ്ട്സി​​​ന്‍റെ പ​​ര​​സ്യ​​ചി​​ത്ര​​ത്തി​​ൽ ബോ​​​ളി​​​വു​​​ഡ് താ​​​ര സ​​​ഹോ​​​ദ​​​രി​​​മാ​​​ർ ഒ​​​ന്നി​​​ക്കു​​​ന്നു. ഫാ​​​ൻ​​​സി ക​​​ട്ട് ഡ​​​യ​​​മ​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ “അ​​​ല്ല്യൂ​​​ർ’ ക​​​ള​​​ക്‌​​ഷ​​​നു​​​വേ​​ണ്ടി​​​യാ​​​ണ് ബോ​​​ളി​​​വു​​​ഡ് താ​​​ര​​​സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ ക​​​രീ​​​ന ക​​​പൂ​​​റും ക​​​രീ​​​ഷ്മ ക​​​പൂ​​​റും ഒ​​​ന്നി​​​ക്കു​​​ന്ന​​​ത്.…

  • കാര്‍ വിപണി ഉത്സവ ലഹരിയില്‍; വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

    കാര്‍ വിപണി ഉത്സവ ലഹരിയില്‍; വില്‍പ്പനയില്‍ വന്‍ വളര്‍ച്ച

    ഉത്സവ സീസണ്‍ ആരംഭിച്ചതോടെ രാജ്യത്തെ ആഭ്യന്തര കാര്‍ വില്‍പ്പന വളര്‍ച്ചയില്‍. യാത്രാ വാഹനങ്ങള്‍, വാനുകള്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ 14 ശതമാനം അധികം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ആഗസ്റ്റില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2,90,000 വാഹനങ്ങളാണ് ഈ…

  • വാര്‍ഷിക ലാന്‍ഡ്‌ലൈന്‍ പദ്ധതികളുമായി  ബി.എസ്.എന്‍.എല്‍

    വാര്‍ഷിക ലാന്‍ഡ്‌ലൈന്‍ പദ്ധതികളുമായി ബി.എസ്.എന്‍.എല്‍

    കുറഞ്ഞ നിരക്കിലുള്ള രണ്ടു വാര്‍ഷിക ലാന്‍ഡ്‌ലൈന്‍ പദ്ധതികള്‍ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. പ്രതിമാസം 160/180 രൂപക്ക് ഗ്രാമപ്രദേശങ്ങളിലെ വരിക്കാര്‍ക്ക് 1200 രൂപയുടെ വാര്‍ഷിക പ്ലാനും 240 രൂപ പ്രതിമാസ ചാര്‍ജ് നല്‍കുന്ന നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 1500 രൂപയുടെ…

  • ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇ-കൊമേഴ്സ് ഡയറക്‌ട് സെല്ലിംഗ് രംഗത്തേക്ക്

    ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇ-കൊമേഴ്സ് ഡയറക്‌ട് സെല്ലിംഗ് രംഗത്തേക്ക്

    ഇ-കൊമേഴ്സും ഡയറക്‌ട് സെല്ലിംഗം ഒരേ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ കമ്പനിയായ ഫിജികാര്‍ട്ട് , ബോബി ചെമ്മണൂര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പുറമെ ചേര്‍ന്ന് പുറമെ ഇന്ത്യയിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്ന വിവിരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മുതല്‍ മുടക്കാതെ…

  • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍

    ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍

    ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കെപ്പെടുനന് 5 മഹാ ഭാഗ്യശാലികള്‍ക്ക് മാരുതി ആള്‍ട്ടോ കാറുകളാണ ലഭിക്കുന്നത്. കൂടാതെ 10…

  • ഈ മാസം 22 ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

    ഈ മാസം 22 ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

    ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 22 ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. സ്വകാര്യവത്കരണ-ലയന നീക്കങ്ങള്‍ ഉപേക്ഷിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളരുത്, ബാങ്ക് ബോര്‍ഡ് ബ്യൂറോ പിരിച്ചുവിടുക, മനഃപ്പൂര്‍വം…

  • ബോബി ചെമ്മണൂർ ഗ്രൂപ്പിന് ഫിജി കാർട്ട് ഇ കൊമേഴ്സ് കമ്പനിയിൽ പങ്കാളിത്തം

    ബോബി ചെമ്മണൂർ ഗ്രൂപ്പിന് ഫിജി കാർട്ട് ഇ കൊമേഴ്സ് കമ്പനിയിൽ പങ്കാളിത്തം

    കോഴിക്കോട്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിജി കാർട്ടിൽ ബോബി ചെമ്മണൂർ ഗ്രൂപ്പ് മുതൽ മുടക്കിയിരിക്കുന്നു. ഫിജി കാർട്ട് വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് വെബ് പോർട്ടൽ ആണ്. എല്ലാ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങൾ ഫിജി…

  • കയര്‍ ഉത്പന്നങ്ങളുടെ 500 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും: മന്ത്രി

    കയര്‍ ഉത്പന്നങ്ങളുടെ 500 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും: മന്ത്രി

    കയര്‍ ഉത്പന്നങ്ങളുടെ വില്‍പന വ്യാപിപ്പിക്കുന്നതിന് ദേശീയതലത്തില്‍ 500 വിപണന ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചു. ഇതിന്റെ മേല്‍നോട്ടത്തിനുവേണ്ടി പ്രത്യേക കമ്പനി രൂപവത്ക്കരിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. വിപണന ശ്യംഖല ശക്തിപ്പെടുത്താന്‍ കൂടുതല്‍…

  • മില്‍മയ്ക്ക് ഐഎസ്ഒ 22000 : 2005 സര്‍ട്ടിഫിക്കറ്റ്

    മില്‍മയ്ക്ക് ഐഎസ്ഒ 22000 : 2005 സര്‍ട്ടിഫിക്കറ്റ്

    മില്‍മയുടെ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ കീഴിലുള്ള തിരുവനന്തപുരം ഡയറിക്ക് ഭക്ഷ്യസുരക്ഷാ മാനദണ്ഡം നടപ്പാക്കിയതിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 22000 : 2005 ലഭിച്ചതായി ചെയര്‍മാന്‍ കല്ലട രമേശ് അറിയിച്ചു. 2017 ഫെബ്രുവരി…