സ്വര്‍ണവില പവന് 120 രൂപകൂടി


സ്വര്‍ണവില പവന് 120 രൂപകൂടി 22,480 രൂപയായി. 2810 രൂപയാണ് ഗ്രാമിന്.
22,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. സെപ്റ്റംബര്‍ എട്ടിന് 22,720 രൂപവരെ വില വര്‍ധിച്ചിരുന്നു.
ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.




Sharing is Caring