ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍


ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കെപ്പെടുനന് 5 മഹാ ഭാഗ്യശാലികള്‍ക്ക് മാരുതി ആള്‍ട്ടോ കാറുകളാണ ലഭിക്കുന്നത്. കൂടാതെ 10 വാഷിംഗ് മെഷീനുകള്‍, 10 സമാര്‍ട്ട് ഫോണുകള്‍ എന്നിവയും 10 ഭാഗ്യശാലികള്‍ക്ക് വേള്‍പൂള്‍ റഫ്രിജറേറ്ററും നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നു
പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേയ്സിനുമൊപ്പം ഗോര്‍ഡ് കോയില്‍ സമ്മാനമായി ലഭിക്കുന്നത് കൂടാതെ 5 ലക്ഷം രൂപയ്ക്ക് മുകളിലുളള ഓരോ വജ്രാഭരണ പര്‍ച്ചേയ്സിനും ഐഫോണും സമ്മാനമായി നേടാവുന്നതാണ്.
ഓഫര്‍ കാലാനധി 2017 നവംബര്‍ 15 വരെയായിരിക്കുമെന്നും നറുക്കെടുപ്പ് നവംബര്‍ 20 ന് നടത്തുന്നതാണെന്നും ഓണംവരെയുള്ള എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു.




Sharing is Caring